ജീനാ യഹാം... Get link Facebook X Pinterest Email Other Apps - December 10, 2008 ജീനാ യഹാം മര്ണാ യഹാംഇസ്കെ സിവാ ജാനാ കഹാം... Get link Facebook X Pinterest Email Other Apps Comments പ്രിയ said… കഴിഞ്ഞ നാലുവര്‍ഷമായി ലാംസിയിലെ ഈ ജോക്കര്‍ ആ കയറില്‍ തൂങ്ങി പോവുകയും ഇറങ്ങുകയും ചെയ്യുന്നത് കാണുന്നു (അതിന് മുന്‍പ് ഞാന്‍ ഇവിടെ ഇല്ല ;)പാവം ജീനാ യഹാം മര്ണാ യഹാംഇസ്കെ സിവാ ജാനാ കഹാം... ഭൂമിപുത്രി said… പാവം തന്നെ!മനുഷ്യാവസ്ഥയും ഇതൊക്കെത്തന്നെ! [ nardnahc hsemus ] said… മര്ണാ യഹാം??? ജോക്കറേ സൂക്ഷിച്ചോളീട്ടാ.. പ്രിയ കണ്ണു വച്ചിട്ടുണ്ട്!! അനില്‍ശ്രീ... said… അതിനു മുമ്പ് ഇവിടെയില്ലാതിരുന്നതിനാല്‍ സങ്കടം കുറച്ച് മതി. ഞാന്‍ ഇവനെ ആദ്യം കണ്ടത് 1999-ല്‍ ആണെന്ന് തോന്നുന്നു. അന്നു മുതല്‍ അവന് ഇങ്ങനെ കയറിയുമിറങ്ങിയും കളിക്കുന്നു.
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
(അതിന് മുന്‍പ് ഞാന്‍ ഇവിടെ ഇല്ല ;)
പാവം
ജീനാ യഹാം മര്ണാ യഹാം
ഇസ്കെ സിവാ ജാനാ കഹാം...
മനുഷ്യാവസ്ഥയും ഇതൊക്കെത്തന്നെ!
ജോക്കറേ സൂക്ഷിച്ചോളീട്ടാ.. പ്രിയ കണ്ണു വച്ചിട്ടുണ്ട്!!