കൌതുകത്തോടെ

ഭക്തിയിലേക്കും വിസ്മയത്തിലേക്കും കൌതുകത്തോടെ ഒരു ചുവട്!!!

കല്ലില് ഗുഹാക്ഷേത്രം:
പറഞ്ഞു കേട്ട ഒരു ആകര്‍ഷണം ആ ക്ഷേത്രത്തിനു മുകളില്‍ ഉള്ള ഭീമാകാരം ആയ പാറ മിക്കവാറും ഭാഗം വായുവില്‍ തനിയെ നില്‍ക്കുന്നതായിരുന്നു, (ചുരുക്കം ചില കല്ല്‌ കൊണ്ടു ഉള്ള താങ്ങുകള്‍ ഒരു വശത്ത് കാണാം) പക്ഷെ ക്ഷേത്രത്തിനുള്ളില് ആ വിടവിലൂടെ മോഷ്ടാക്കള്‍ കയറിയെന്നും അതിനാല്‍ ഇപ്പോള് കല്ല്‌ കൊണ്ടു മറച്ചു‍. എങ്കിലും തികച്ചും ഒരു ഭീമാകാരമായ ആ പാറ അവിടെ ഉള്ളത് ഒരു വിസ്മയം തന്നെ. ഭഗവതി പ്രതിഷ്ഠ ആണിവിടെ. ആ കല്ല്‌ ദേവി അമ്മാനമാടി കൊണ്ടു വന്നതാണെന്നും ആ കല്ലിനു മുകളില്‍ രക്തക്കുളം ഉണ്ടെന്നും ഒക്കെ കുഞ്ഞായിരിക്കുമ്പോള്‍ കേട്ടിരിക്കുന്നു.

ഇതു ജൈനക്ഷേത്രം ആയിരുന്നെന്നു പറയപ്പെടുന്നു.
1 , 2 , 3

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa