അമല്‍പ്പൊരി


അമല്‍പ്പൊരി

ഈ ചെടി എനിക്കത്ര പരിചിതമല്ല. ഈപ്രാവശ്യത്തെ സന്ദര്ശനത്തില് വീടിലെ ചെടികളിലെ പുതിയ ആള്‍ ആയിരുന്നു ഇതു. അമല്‍പ്പൊരി എന്ന് പേരു
ഇതും &ഇതും & പിന്നെഇതും അതിന്റെ തന്നെ വേറെ പടങ്ങള്‍ ആണ്.

മൈന (സര്‍പ്പഗന്ധി) പറയുന്ന സര്പ്പഗന്ധി/അമല്‍പ്പൊരി വേറെ ആണ്. അതിനാല്‍ തന്നെ ഇതും സത്യത്തില്‍ അമല്‍പ്പൊരി ആണോ എന്നെനിക്കുറപ്പില്ല. എങ്കിലും എന്റെ നാട്ടിലെ പുതിയ ചെടി ആണിത്.

വിക്കി പറയുന്നതില്‍ ചെറിയ സാമ്യം കാണുന്നുമുണ്ട്: സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി

Comments

പ്രിയ said…
ഈ ചെടി എനിക്കത്ര പരിചിതമല്ല. ഈപ്രാവശ്യത്തെ സന്ദര്ശനത്തില് വീടിലെ ചെടികളിലെ പുതിയ ആള്‍ ആയിരുന്നു ഇതു. അമല്‍പ്പൊരി എന്ന് പേരു

പാമ്പുകളെ ഒഴിവാക്കും എന്ന് പറഞ്ഞിരുന്ന ഒരേ ഒരു ചെടി എനിക്ക് ഗരുഡക്കൊടി ആയിരുന്നു. പുതിയതായി കണ്ടതാണ് (കേട്ടതാണ് ) ഈ അമല്പൊരി. കാണാന്‍ ഉള്ള കൌതുകത്തില് എടുത്ത പടം.ഔഷധഗുണമോ ഒന്നും അറിയില്ല. ഉറപ്പുമില്ല.ആരെങ്കിലും ഒന്നു സഹായിക്കുമോ?

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa