ജീനാ യഹാം...



ജീനാ യഹാം മര്ണാ യഹാം
ഇസ്കെ സിവാ ജാനാ കഹാം...

Comments

പ്രിയ said…
കഴിഞ്ഞ നാലുവര്‍ഷമായി ലാംസിയിലെ ഈ ജോക്കര് ആ കയറില്‍ തൂങ്ങി പോവുകയും ഇറങ്ങുകയും ചെയ്യുന്നത് കാണുന്നു

(അതിന് മുന്പ് ഞാന്‍ ഇവിടെ ഇല്ല ;)

പാവം

ജീനാ യഹാം മര്ണാ യഹാം
ഇസ്കെ സിവാ ജാനാ കഹാം...
പാവം തന്നെ!
മനുഷ്യാ‍വസ്ഥയും ഇതൊക്കെത്തന്നെ!
മര്‍ണാ യഹാം???

ജോക്കറേ സൂക്ഷിച്ചോളീട്ടാ.. പ്രിയ കണ്ണു വച്ചിട്ടുണ്ട്!!
അതിനു മുമ്പ് ഇവിടെയില്ലാതിരുന്നതിനാല്‍ സങ്കടം കുറച്ച് മതി. ഞാന്‍ ഇവനെ ആദ്യം കണ്ടത് ‌1999-ല്‍ ആണെന്ന് തോന്നുന്നു. അന്നു മുതല്‍ അവന്‍ ഇങ്ങനെ കയറിയുമിറങ്ങിയും കളിക്കുന്നു.

Popular posts from this blog