വെളിച്ചത്തെ വരക്കുമ്പോള്‍

വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്ക്ക് വീഴാതിരുന്നുകൂടേ?

Comments

പ്രിയ said…
വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്ക്ക് വീഴാതിരുന്നുകൂടേ?
അപ്രിയമായതൊന്നു പറയാം.

നിഴലുകള്‍ക്ക് താങ്ങ് കൊടുത്താല്‍ മതി. അവ വീഴില്ല.

പടം കൊള്ളാം.

-സുല്‍
ഇരുളില്‍നിന്നു ഓടി ഒളിക്കാന്‍ നിനക്കാവില്ല കുഞെ!
Regards poor-me of www.manjalyneeyam.blogspot.com
തണല്‍ said…
ശ്രമം..നന്നായിരിക്കുന്നു

:)
Lathika subhash said…
ഈ നിഴലിന്റെ ഒരു കാര്യം..........
നിഴലിനെ നോക്കി വെളിച്ചം പുഞ്ചിരിക്കുന്നുണ്ടാവാം...
അവര്‍ തമ്മില്‍ അത്രക്കിഷ്ടത്തിലാ..:)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa