വെളിച്ചത്തെ വരക്കുമ്പോള്‍ Get link Facebook X Pinterest Email Other Apps - December 10, 2008 വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്‍ക്ക് വീഴാതിരുന്നുകൂടേ? Get link Facebook X Pinterest Email Other Apps Comments പ്രിയ said… വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്‍ക്ക് വീഴാതിരുന്നുകൂടേ? സുല്‍ |Sul said… അപ്രിയമായതൊന്നു പറയാം.നിഴലുകള്‍ക്ക് താങ്ങ് കൊടുത്താല്‍ മതി. അവ വീഴില്ല. പടം കൊള്ളാം.-സുല്‍ poor-me/പാവം-ഞാന്‍ said… ഇരുളില്‍നിന്നു ഓടി ഒളിക്കാന്‍ നിനക്കാവില്ല കുഞെ!Regards poor-me of www.manjalyneeyam.blogspot.com തണല്‍ said… ശ്രമം..നന്നായിരിക്കുന്നു:) Lathika subhash said… ഈ നിഴലിന്റെ ഒരു കാര്യം.......... ചാണക്യന് said… നിഴലിനെ നോക്കി വെളിച്ചം പുഞ്ചിരിക്കുന്നുണ്ടാവാം...അവര്‍ തമ്മില്‍ അത്രക്കിഷ്ടത്തിലാ..:)
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
നിഴലുകള്‍ക്ക് താങ്ങ് കൊടുത്താല്‍ മതി. അവ വീഴില്ല.
പടം കൊള്ളാം.
-സുല്‍
Regards poor-me of www.manjalyneeyam.blogspot.com
:)
അവര്‍ തമ്മില്‍ അത്രക്കിഷ്ടത്തിലാ..:)