ഈന്തപ്പനയുടെ നിഴല്‍ Get link Facebook X Pinterest Email Other Apps - December 04, 2008 വീണു കിടക്കുന്ന നിഴല്‍ അല്ല, തല ഉയര്ത്തി നില്ക്കുന്ന നിഴല്‍ Get link Facebook X Pinterest Email Other Apps Comments പ്രിയ said… തളര്‍ന്നു വീണു മടുത്തു. ഇനിയും വയ്യ. അതിനാലിനി തല ഉയര്തിപിടിക്കട്ടെ. ഉയരങ്ങിലെക്കൊരു നിഴല്‍...ps: ആ കാര്‍ ഷൂട്ടിങ് ലോക്കേഷനിലേക്ക് അതിക്രമിച്ചു കയറിയതാ :) ശ്രീ said… ആ കാറില്ലായിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ. Rejeesh Sanathanan said… അതിക്രമിച്ച് കയറിയ ആ കാറിന്‍റെ കാറ്റൂരി വിടാഞ്ഞതെന്താ.....:തെറ്റിദ്ധരിക്കേണ്ട..ഞാനൊരു മാറുന്ന മലയാളി ആണേ....:) പ്രിയ said… മലയാളി, കാറ്റൂരി വിടാമായിരുന്നു. പക്ഷെ പിന്നെ ഞാന്‍ പടമായാലോ എന്ന് പേടിച്ചാ :( ശ്രീ, ഞാന്‍ നെക്സ്റ്റ് ട്രാക്കില്‍ ആയിരുന്നു. സൊ രണ്ടാമതൊരു ക്ലിക്കിന് ടൈം കിട്ടീല്യാ
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
ps: ആ കാര്‍ ഷൂട്ടിങ് ലോക്കേഷനിലേക്ക് അതിക്രമിച്ചു കയറിയതാ :)
തെറ്റിദ്ധരിക്കേണ്ട..ഞാനൊരു മാറുന്ന മലയാളി ആണേ....:)
ശ്രീ, ഞാന്‍ നെക്സ്റ്റ് ട്രാക്കില്‍ ആയിരുന്നു. സൊ രണ്ടാമതൊരു ക്ലിക്കിന് ടൈം കിട്ടീല്യാ