ഈന്തപ്പനയുടെ നിഴല്‍


വീണു കിടക്കുന്ന നിഴല്‍ അല്ല, തല ഉയര്ത്തി നില്ക്കുന്ന നിഴല്‍

Comments

പ്രിയ said…
തളര്‍ന്നു വീണു മടുത്തു. ഇനിയും വയ്യ. അതിനാലിനി തല ഉയര്തിപിടിക്കട്ടെ. ഉയരങ്ങിലെക്കൊരു നിഴല്‍...



ps: ആ കാര്‍ ഷൂട്ടിങ് ലോക്കേഷനിലേക്ക് അതിക്രമിച്ചു കയറിയതാ :)
ശ്രീ said…
ആ കാറില്ലായിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ.
അതിക്രമിച്ച് കയറിയ ആ കാറിന്‍റെ കാറ്റൂരി വിടാഞ്ഞതെന്താ.....:

തെറ്റിദ്ധരിക്കേണ്ട..ഞാനൊരു മാറുന്ന മലയാളി ആണേ....:)
പ്രിയ said…
മലയാളി, കാറ്റൂരി വിടാമായിരുന്നു. പക്ഷെ പിന്നെ ഞാന്‍ പടമായാലോ എന്ന് പേടിച്ചാ :(
ശ്രീ, ഞാന്‍ നെക്സ്റ്റ് ട്രാക്കില്‍ ആയിരുന്നു. സൊ രണ്ടാമതൊരു ക്ലിക്കിന് ടൈം കിട്ടീല്യാ

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa