Posts

Showing posts from 2008

ഫാഷന്‍ ഷോ

Image
ഇതാ റാമ്പില് ‍... .»»»» ;)

കൌതുകത്തോടെ

Image
ഭക്തിയിലേക്കും വിസ്മയത്തിലേക്കും കൌതുകത്തോടെ ഒരു ചുവട്!!! കല്ലില് ഗുഹാക്ഷേത്രം : പറഞ്ഞു കേട്ട ഒരു ആകര്‍ഷണം ആ ക്ഷേത്രത്തിനു മുകളില്‍ ഉള്ള ഭീമാകാരം ആയ പാറ മിക്കവാറും ഭാഗം വായുവില്‍ തനിയെ നില്‍ക്കുന്നതായിരുന്നു, (ചുരുക്കം ചില കല്ല്‌ കൊണ്ടു ഉള്ള താങ്ങുകള്‍ ഒരു വശത്ത് കാണാം) പക്ഷെ ക്ഷേത്രത്തിനുള്ളില് ആ വിടവിലൂടെ മോഷ്ടാക്കള്‍ കയറിയെന്നും അതിനാല്‍ ഇപ്പോള് കല്ല്‌ കൊണ്ടു മറച്ചു‍. എങ്കിലും തികച്ചും ഒരു ഭീമാകാരമായ ആ പാറ അവിടെ ഉള്ളത് ഒരു വിസ്മയം തന്നെ. ഭഗവതി പ്രതിഷ്ഠ ആണിവിടെ. ആ കല്ല്‌ ദേവി അമ്മാനമാടി കൊണ്ടു വന്നതാണെന്നും ആ കല്ലിനു മുകളില്‍ രക്തക്കുളം ഉണ്ടെന്നും ഒക്കെ കുഞ്ഞായിരിക്കുമ്പോള്‍ കേട്ടിരിക്കുന്നു. ഇതു ജൈനക്ഷേത്രം ആയിരുന്നെന്നു പറയപ്പെടുന്നു. 1 , 2 , 3

സ്മൈലി :)

Image
മണ്ണിലും വിണ്ണിലും തൂണിലും ... സ്മൈലി :) ഇതു കണ്ടായിരുന്നോ? JRD Tata's Anamorphic Portrait

വെളിച്ചത്തെ വരക്കുമ്പോള്‍

Image
വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്ക്ക് വീഴാതിരുന്നുകൂടേ?

ജീനാ യഹാം...

Image
ജീനാ യഹാം മര്ണാ യഹാം ഇസ്കെ സിവാ ജാനാ കഹാം...

അമല്‍പ്പൊരി

Image
അമല്‍പ്പൊരി ഈ ചെടി എനിക്കത്ര പരിചിതമല്ല. ഈപ്രാവശ്യത്തെ സന്ദര്ശനത്തില് വീടിലെ ചെടികളിലെ പുതിയ ആള്‍ ആയിരുന്നു ഇതു. അമല്‍പ്പൊരി എന്ന് പേരു ഇതും & ഇതും & പിന്നെ ഇതും അതിന്റെ തന്നെ വേറെ പടങ്ങള്‍ ആണ്. മൈന (സര്‍പ്പഗന്ധി) പറയുന്ന സര്പ്പഗന്ധി/അമല്‍പ്പൊരി വേറെ ആണ്. അതിനാല്‍ തന്നെ ഇതും സത്യത്തില്‍ അമല്‍പ്പൊരി ആണോ എന്നെനിക്കുറപ്പില്ല. എങ്കിലും എന്റെ നാട്ടിലെ പുതിയ ചെടി ആണിത്. വിക്കി പറയുന്നതില്‍ ചെറിയ സാമ്യം കാണുന്നുമുണ്ട്: സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി

ഈന്തപ്പനയുടെ നിഴല്‍

Image
വീണു കിടക്കുന്ന നിഴല്‍ അല്ല, തല ഉയര്ത്തി നില്ക്കുന്ന നിഴല്‍

കാപ്പി

Image
കാപ്പി - കാഫെന് ക്വോഷന്

ബാലകൗതുകം

Image
ഈ കടലിന്റെ അഗാധതയില്

തലമുറ

Image
കാലമെന്നില്‍ വരുത്തിയ നിറം മാറ്റങ്ങള്‍, മുറിപ്പാടുകള്‍ നാളെ നിനക്കായും കരുതുന്നുണ്ടാകാം. എങ്കിലും ... സമര്‍പ്പണം: പനച്ചോത്തിനെ പറ്റി ചോദിച്ച, പനഞ്ചത്തിനെ ഓര്മിപ്പിച്ച സുഹൃത്തിന് :)

ഒരു സ്വകാര്യം പറച്ചില്‍

Image
തുളസിക്കുഞ്ഞേ നീ കേട്ടോ ... ഒരു സ്വകാര്യം പറച്ചില്‍

ഒരു പൂക്കാഴ്ച്ച

Image
ഇരുമ്പന്‍ പുളിയുടെ ഒരു പൂക്കാലം

വയല്‍ വെയില്‍

Image
ഒരു വയല്‍ കാഴ്ച

ഒരു വഴുതന മുഖം :|

Image
:| ഒരു വഴുതന മുഖം സെപ്റ്റംബര്‍ എടുത്ത ഒരു ഫോട്ടോ ഇപ്പൊ പോസ്റ്റാന് പ്രചോദനം: പാചകകല ദസ്തക്കിര്‍ (ഭിത്തിയിലെ പാടുകളില്‍ പോലും ഭീകരരൂപം (മിക്കവാറും ഡാകിനി പോലെ വല്ലതും ഒക്കെ തന്നെ )പേടിക്കും എന്നോര്‍ക്കാതെ സങ്കല്പിച്ചു പേടിക്കുക എന്നത് കുഞ്ഞുന്നാളില്‍ ഒരു മെയിന്‍ പരിപാടി. ഇപ്പഴാ മനസിലായത് അതൊരു വല്യ ആര്‍ട്ട് ആണത്രേ. ശോ അറിഞ്ഞിരുന്നില്ല. ന്നാ കൊറച്ചു കൂടെ പേടിക്കാരുന്നു. ) പിന്നേം നോട്ട് : അതും ഇതും കൂടെ ഒരുമിച്ചു ചിന്തിച്ചു ഇതിനെ 'അയ്യേ' എന്ന് പറയണ്ട. :( എനിക്കറിയാം, 'അത് വേറെ' ഇതു വെറും 'റെ' ന്നു

എവിടെ പോയ്

Image
ഞാന്‍ ഇന്നലെ ഇവിടെ ഒരു പൂവ് കണ്ടേച്ചും പോയതാണല്ലോ.അതെവിടെ പോയ് ?

പച്ചയും ചോപ്പും

Image
ഇലകള്‍ പച്ച, പൂക്കള് മഞ്ഞ, കായ്കള്‍ ... ? click on picture ^^ to see with high resolution

ആര്‍. ജി. ബി.

Image
വരക്കാതെ വന്ന നിറച്ചാര്‍ത്ത്

ഒരു പൂ വിരിയുമ്പോള്‍

Image
ഒന്ന്, രണ്ട് ... ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ... click the picture for full view >>

മഴ

Image
അവിടെ മഴ പെയ്യുകയാണ്

കാത്തിരിപ്പ്

Image
പച്ച ഉടുപ്പിട്ട് ഈ ജനാലക്കല്‍ ഇരുളിലേക്ക് കണ്ണും നട്ട് ആരെ ആണോ ആവോ ഈ കാത്തിരിക്കുന്നത്?

ഒപ്പത്തിനൊപ്പം

Image

ജീവിതപ്രാരാബ്ധം

Image
ജീവിക്കാനുള്ള ഒരു പാടേ :( എന്തെല്ലാം സര്‍ക്കസ് കളിക്കണം അരച്ചാണ് വയര്‍ നിറയാന്‍. ക്ഷീണിച്ചു ... ഇനി കുറച്ചു നേരം ഇരുന്നു തേന്‍ കുടിക്കാം

ഉന്നതങ്ങളില്‍

Image
ഒരു ധ്യാനം

മഴയത്തെ ഓണം

Image

മഞ്ഞള്‍ പ്രസാദവും...

Image

cup of tea

Image

piece

Image

ഇത്തിരിപൂവേ...

Image
ഇത്തിരിപൂക്കള്‍

cactus

Image
സുന്ദരി നീ എന്‍ കള്ളിമുള്‍്ച്ചെടി...

ഒരു കിളിക്കൂട്ടം

Image
oru kiLi iru kiLi mukkiLi nakkiLi... olathumbath aadan ... ... onnum povanda. ivide ee CDppurathirunnadiya mathi :) ഇത്‌ എന്ത് കൊണ്ടുണ്ടാക്കിയ കിളികള്‍ ആണെന്ന് മനസിലായി കാണുമല്ലോ. പ്ലാസ്റ്റിക് വയര്‍ അഥവാ കേബിള്‍ അഥവാ ???. വലിയ ഇലക്ട്രോണിക് സാധനങ്ങള് മുറുക്കി കെട്ടാനായി ഉപയോഗിക്കുന്നവ. ഇന്നു ആ മഞ്ഞ വയര്‍ കെടക്കുന്നത്‌ കണ്ടപ്പോള്‍ പെട്ടെന്ന് മുന്പെന്നോ കണ്ട കിളി രൂപം ഓര്‍മ വന്നു. ചില്ല് കൊണ്ടുള്ള ചെറിയ കുഴലും കുഞ്ഞു മുത്തും ഒക്കെ ചേര്ത്തു കോര്‍ത്ത് ഹാഗിംഗ് ഡെക്കറേഷന് ആയിരുന്ന ഒരു കിളി രൂപം. പച്ച ഓലയില്‍ മടക്കി ഉണ്ടാക്കി പഠിച്ചിരുന്നു ഒരു ദിവസം. പിന്നെ അത് മറന്നു. നന്നായി ഒരിക്കല്‍ പോലും ഉണ്ടാക്കി നോക്കാനും വിട്ടു പോയി (അതോ കേബിള്‍ ഉണ്ടായിരുന്നില്ലേ? ആ ) ഇന്നു കുറച്ചു നേരം തിരിച്ചു മറിച്ചും ഒക്കെ ഫോള്ടിയപ്പോ ഓക്കേ. സൊ സിമ്പിള്‍ വണ്. പിന്നെ മൂന്നെണ്ണം കൂടെ ഉണ്ടാക്കി. എടുത്തൊരു പഴയ CD പുറത്തും വച്ചു.അവിടെ ഇരിക്കട്ടെ.

mother's day

Image
This photo is not taken by me. (Mediamagnet, i googled it) But one scene i saw yesterday was something similar to this situation and i really wished to take a picture. But i couldnt... so here the one to represent that kaazcha :)

kalank / road side block

Image
kandillee... pakshe nattilu kalankilirunnal police pidichondu povumatreee

in water & out water

Image
Vellathilum pinne karayilum

my diary

Image

kadum padalavum

Image