വികടശിരോമണി,നന്ദിട്ടോ. ആ ഇരുമ്പന്‍ പുളി പോലെ തന്നെ ഭംഗിയാ അതിന്റെ പൂവിനും. അല്ലെ?
യാരിദ്, അതെ. ഞാന്‍ സൂക്ഷിച്ചു സൂക്ഷിച്ചു ഫോട്ടോ എടുത്തതാ. ഡൌണ് ലോഡിയപ്പഴാ കണ്ടേ ഫോക്കസ് ഔട്ട് ആണെന്ന്.(ഈ ക്യാമറ ചുമ്മാ ഇങ്ങനെ ക്ലിക്കാനേ അറിയൂ. അല്ലാതെ ഈ ഫോക്കസ് ഒന്നും പിടിയില്ലേയ്. പഠിക്കണം )
Comments

നന്നായി.