ഒരു പൂക്കാഴ്ച്ച


ഇരുമ്പന്‍ പുളിയുടെ ഒരു പൂക്കാലം

Comments

പൂക്കാഴ്ച്ച എന്നൊക്കെ അഗ്രി പറഞ്ഞപ്പോൾ ഒരു സോകോൾഡ് പൂവും പ്രതീക്ഷിച്ചാ വന്നത്.ഇത് കലക്കി.
ഫോക്കസില്‍ കിട്ടിയില്ലെന്നു തോന്നുന്നു..
പ്രിയ said…
വികടശിരോമണി,നന്ദിട്ടോ. ആ ഇരുമ്പന്‍ പുളി പോലെ തന്നെ ഭംഗിയാ അതിന്റെ പൂവിനും. അല്ലെ?

യാരിദ്‌, അതെ. ഞാന്‍ സൂക്ഷിച്ചു സൂക്ഷിച്ചു ഫോട്ടോ എടുത്തതാ. ഡൌണ് ലോഡിയപ്പഴാ കണ്ടേ ഫോക്കസ് ഔട്ട് ആണെന്ന്.(ഈ ക്യാമറ ചുമ്മാ ഇങ്ങനെ ക്ലിക്കാനേ അറിയൂ. അല്ലാതെ ഈ ഫോക്കസ് ഒന്നും പിടിയില്ലേയ്. പഠിക്കണം )
Lathika subhash said…
ഇരുമ്പന്‍ പുളിയുടെ പൂക്കാഴ്ച!
നന്നായി.
പ്രിയ said…
നന്ദി ലതി :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa