തൃക്കേട്ട...
തൃക്കേട്ട നക്ഷത്രം
ത്യക്കേട്ട നാള് വാലുള്ള പൂക്കളമാണ്. അതെന്താ കാരണം എന്നറിയില്ല. ത്യക്കേട്ട നക്ഷത്രത്തിനു വാലുണ്ട് എന്നായിരുന്നു അന്നു പറഞ്ഞു തന്നത്. ഉണ്ടോ? അതറിയില്ല. ടൊട്ടോച്ചാന്‍ന്റെ ആകാശകാഴ്ചകളില്‍ ദാ കാണാം ചുവന്ന ഭീമന് ത്യക്കേട്ട .
(കുടചൂടിയ അനിഴവും മൂന്നിടത്തെ മൂലവും അവിടെയുണ്ട്. അവരൊക്കെ ഓണത്തിന്റെ ആരായി വരുമോ എന്തോ :-? എന്തായാലും...)
ത്യക്കേട്ട നാള് ...
ഓണാശംസകള്‍ !!!
![]() | ||||
| പൂവേ പൊലി | ||||
![]() | ![]() | |||
|---|---|---|---|---|
| അനിഴം | വിശാഖം | ചോതി | ചിത്തിര | അത്തം |



Comments
ആശംസകള്‍
നന്ദി കുറുമാന് ജി :) ഓണാശംസകള്‍ !!!
ഓണാശംസകള്‍ കുമാരാ :) ഈ ഡിസ്പ്ലെ പിക്ചര്‍, മാവേലി കൊള്ളാമല്ലോ :)) നന്ദി
ഓണാശംസകള്‍ !!!
ചുമ്മാതല്ല
അയ്യോ ഭൈമി കേള്‍ക്കണ്ടാ
ഓണാശംസകള്‍