മൂലം...










ഓണം വരാനും ഒരു മൂലം(കാരണം) വേണംന്നല്ലേ. ദാ, ഇനി മൂലം(നാള്‍) വരാത്തതുകൊണ്ടോണം വൈകണ്ടാ.
'ഓണം കേറാ മൂല' യിലും മൂലം വന്നു.

മൂലം നാള്‍ ...
ഓണാശംസകള്‍ !!!























തൃക്കേട്ട
പൂവേ പൊലി
അനിഴംവിശാഖംചോതിചിത്തിരഅത്തം

Comments

Rare Rose said…
ഓരോ ഓണനാളിലും ഇങ്ങനെ കൃത്യമായി, ആചാരമൊപ്പിച്ചു ഇടുന്ന ഈ നാടന്‍ പൂക്കളം വല്ലാണ്ടിഷ്ടായി.ഓണപ്പൂക്കളമത്സരങ്ങള്‍ക്കുള്ള പോലത്തെ ഭീമന്‍ പൂക്കളം കണ്ടു മടുക്കുമ്പോള്‍ ഈ കൊച്ചു പൂക്കളം കാണുമ്പോള്‍ നല്ല ഭംഗി.ഓണാശംസകള്‍..
പ്രിയ said…
നന്ദി കുറുമാന്‍ ജി :) ഓണാശംസകള്‍

നന്ദി റെയര്‍ റോസേ :)) ഓണത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം ഓണപ്പൂക്കളം തന്നെയാ. കഴിഞ്ഞ വര്‍ഷത്തെ എന്റെ പൂക്കളം ആണ് ഇവ. അന്നത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നത് ഓരോ ദിവസവും പോസ്റ്റുമ്പോള്‍ ഞാന്‍ മനസ്സില്‍ വീണ്ടും ആ പൂക്കളമിടുകയാ. :) ഓണാശംസകള്‍ റോസ് :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa