ഓരോ ഓണനാളിലും ഇങ്ങനെ കൃത്യമായി, ആചാരമൊപ്പിച്ചു ഇടുന്ന ഈ നാടന്‍ പൂക്കളം വല്ലാണ്ടിഷ്ടായി.ഓണപ്പൂക്കളമത്സരങ്ങള്ക്കുള്ള പോലത്തെ ഭീമന് പൂക്കളം കണ്ടു മടുക്കുമ്പോള്‍ ഈ കൊച്ചു പൂക്കളം കാണുമ്പോള്‍ നല്ല ഭംഗി.ഓണാശംസകള്‍..
നന്ദി റെയര്‍ റോസേ :)) ഓണത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം ഓണപ്പൂക്കളം തന്നെയാ. കഴിഞ്ഞ വര്‍ഷത്തെ എന്റെ പൂക്കളം ആണ് ഇവ. അന്നത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നത് ഓരോ ദിവസവും പോസ്റ്റുമ്പോള്‍ ഞാന്‍ മനസ്സില്‍ വീണ്ടും ആ പൂക്കളമിടുകയാ. :) ഓണാശംസകള്‍ റോസ് :)
Comments