തൃക്കേട്ട...



തൃക്കേട്ട നക്ഷത്രം

ത്യക്കേട്ട നാള്‍ വാലുള്ള പൂക്കളമാണ്. അതെന്താ കാരണം എന്നറിയില്ല. ത്യക്കേട്ട നക്ഷത്രത്തിനു വാലുണ്ട് എന്നായിരുന്നു അന്നു പറഞ്ഞു തന്നത്. ഉണ്ടോ? അതറിയില്ല. ടൊട്ടോച്ചാന്‍‌ന്റെ ആകാശകാഴ്ചകളില്‍ ദാ കാണാം ചുവന്ന ഭീമന്‍ ത്യക്കേട്ട .
(കുടചൂടിയ അനിഴവും മൂന്നിടത്തെ മൂലവും അവിടെയുണ്ട്. അവരൊക്കെ ഓണത്തിന്റെ ആരായി വരുമോ എന്തോ :-? എന്തായാലും...)
ത്യക്കേട്ട നാള്‍ ...
ഓണാശംസകള്‍ !!!















പൂവേ പൊലി
അനിഴംവിശാഖംചോതിചിത്തിരഅത്തം

Comments

Anonymous said…
Nice
തൃക്കേട്ടയും എത്തിപോയി

ആശംസകള്‍
ഓണാശംസകള്‍ !!!
പ്രിയ said…
നന്ദി അനൊണിമസ് :) (ആരാന്നറിയില്ലെങ്കിലും ... :) താങ്കള്‍ക്കും ഓണാശംസകള്‍ !!!

നന്ദി കുറുമാന്‍ ജി :) ഓണാശംസകള്‍ !!!

ഓണാശംസകള്‍ കുമാരാ :) ഈ ഡിസ്പ്ലെ പിക്‌ചര്‍, മാവേലി കൊള്ളാമല്ലോ :)) നന്ദി
ഓണാശംസകള്‍
പ്രിയ said…
നന്ദി പൊറാടത്ത് :) നന്ദി വരവൂരാന്‍ :)
ഓണാശംസകള്‍ !!!
തൃക്കേട്ടയ്ക്കു വാലുണ്ടെന്നോ? ഹ ഹ ഹ
ചുമ്മാതല്ല
അയ്യോ ഭൈമി കേള്‍ക്കണ്ടാ

ഓണാശംസകള്‍

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa