വിശാഖം...


"പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... "


പൊന്നോണത്തിന്‍ നാലാം നാള്‍...
വിശാഖം

ഓണാശംസകള്‍ !!!















ചോതിചിത്തിരഅത്തം

Comments

വിശാഖം

ആശംസകള്‍.

ഇടുന്ന പൂക്കളുടെ പേരുകൂടെ പറയിപ്പിക്കാം, പറയാം, പറയാതിരിക്കാം.
പ്രിയ said…
:) ഹ്മ്മ് ഗുഡ് ഐഡിയ,എന്നാല്‍ ആ ലാസ്റ്റ് വരിയില്‍ ഉള്ള പൂവിന്റെ പേരെന്താ ന്നു പറയാമോ ? (എന്റെ പൂക്കളത്തില്‍ ഏറ്റവും കൂടുതല്‍ അതാ.തൊടിയില്‍ ഇഷ്ടം പോലെ ആ ചെടി ആയിരുന്നു.പൂക്കള്‍ കണ്ട് കൊതിമാറി :))

ഹാപ്പി വിശാഖം, കുറുമാന്‍ ജി :)
കോളാമ്പി പൂവ് പോലെ ഇരിക്കുന്നു, പക്ഷെ കോളാമ്പി പൂ മഞ്ഞ നിറത്തിലാ.. ഇത് വേലിയിലൊക്കെ പടര്‍ന്ന് കിടക്കുന്ന വള്ളിയില്‍ ഉണ്ടാകുന്ന പൂവല്ലെ?

എന്തായാലും നീലകോളാമ്പി അഥവാ നീലിമ എന്ന്‍ തത്കാലം വിളിപ്പേരിട്ടു.
പ്രിയ said…
ഓഹ് :) തന്നെ തന്നെ. പക്ഷെ ഒറിജിനല്‍ പേരു കിട്ടണം. പറയൂ പറയൂ :)

(ഇന്നലത്തെ പൂക്കളത്തില്‍ മൂന്നമത്തെ വരി ഒരു ചൊപ്പും മഞ്ഞയും നിറമുള്ള പൂവാണ്. അതിന്റെ പേരെന്താന്നു ആര്‍ക്കും അറിയില്ല. കുറച്ച് നേരം ആലോചിച്ച് അവസാനം എന്റെ ചേച്ചി പറഞ്ഞു , അതിനു പേരില്ല. അതുകൊണ്ട് നമുക്കൊരു പേരിടാം . 'ജെസില്യ' . എന്താ അര്‍ഥമെന്നോ? ആവൊ? പക്ഷെ ആ ചെടി എനിക്കിപ്പഴും ജെസില്യയാ. :)
ചാണകം മെഴുകിയ മുറ്റത്ത്, മഴയില്‍ കുതിര്‍ന്ന നാടന്‍ പൂക്കളം....

അപ്പൊ, കൊതിപ്പിക്കാന്‍ തന്ന്യാ ഉദ്ദേശം അല്ലേ.. :)
പ്രിയ said…
ഏയ് , എനിക്കങ്ങനെ ഒരു ദുരുദ്ദേശമൊന്നും ഇല്ലാന്നു പറഞ്ഞാല്‍...

... നുണയാകും . ഹഹഹ

(ശ്ശോ, എനിക്കും എന്റെ വീട്ടിപ്പോവാന്‍ തോന്നുന്നു :))

നന്ദി പൊറാടത്ത്. :)ഓണാശംസകള്‍

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa