:) ഹ്മ്മ് ഗുഡ് ഐഡിയ,എന്നാല്‍ ആ ലാസ്റ്റ് വരിയില്‍ ഉള്ള പൂവിന്റെ പേരെന്താ ന്നു പറയാമോ ? (എന്റെ പൂക്കളത്തില്‍ ഏറ്റവും കൂടുതല്‍ അതാ.തൊടിയില്‍ ഇഷ്ടം പോലെ ആ ചെടി ആയിരുന്നു.പൂക്കള്‍ കണ്ട് കൊതിമാറി :))
ഓഹ് :) തന്നെ തന്നെ. പക്ഷെ ഒറിജിനല്‍ പേരു കിട്ടണം. പറയൂ പറയൂ :)
(ഇന്നലത്തെ പൂക്കളത്തില്‍ മൂന്നമത്തെ വരി ഒരു ചൊപ്പും മഞ്ഞയും നിറമുള്ള പൂവാണ്. അതിന്റെ പേരെന്താന്നു ആര്‍ക്കും അറിയില്ല. കുറച്ച് നേരം ആലോചിച്ച് അവസാനം എന്റെ ചേച്ചി പറഞ്ഞു , അതിനു പേരില്ല. അതുകൊണ്ട് നമുക്കൊരു പേരിടാം . 'ജെസില്യ' . എന്താ അര്‍ഥമെന്നോ? ആവൊ? പക്ഷെ ആ ചെടി എനിക്കിപ്പഴും ജെസില്യയാ. :)
Comments
ആശംസകള്‍.
ഇടുന്ന പൂക്കളുടെ പേരുകൂടെ പറയിപ്പിക്കാം, പറയാം, പറയാതിരിക്കാം.
ഹാപ്പി വിശാഖം, കുറുമാന് ജി :)
എന്തായാലും നീലകോളാമ്പി അഥവാ നീലിമ എന്ന് തത്കാലം വിളിപ്പേരിട്ടു.
(ഇന്നലത്തെ പൂക്കളത്തില്‍ മൂന്നമത്തെ വരി ഒരു ചൊപ്പും മഞ്ഞയും നിറമുള്ള പൂവാണ്. അതിന്റെ പേരെന്താന്നു ആര്‍ക്കും അറിയില്ല. കുറച്ച് നേരം ആലോചിച്ച് അവസാനം എന്റെ ചേച്ചി പറഞ്ഞു , അതിനു പേരില്ല. അതുകൊണ്ട് നമുക്കൊരു പേരിടാം . 'ജെസില്യ' . എന്താ അര്‍ഥമെന്നോ? ആവൊ? പക്ഷെ ആ ചെടി എനിക്കിപ്പഴും ജെസില്യയാ. :)
അപ്പൊ, കൊതിപ്പിക്കാന്‍ തന്ന്യാ ഉദ്ദേശം അല്ലേ.. :)
... നുണയാകും . ഹഹഹ
(ശ്ശോ, എനിക്കും എന്റെ വീട്ടിപ്പോവാന്‍ തോന്നുന്നു :))
നന്ദി പൊറാടത്ത്. :)ഓണാശംസകള്‍