ഉപേക്ഷിക്കപ്പെടുന്നവ


അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...?

Comments

പ്രിയ said…
ഇവിടെ ചില, ഉപേക്ഷിക്കപ്പെട്ടവ
വഴിയിലുപേക്ഷിച്ചു പോകുന്നവരറിയുന്നില്ലല്ലൊ
പുറത്താക്കപ്പെട്ടവന്റെ വേദന..!
കുറെ നാൾ കഴിയുമ്പോൾ നമ്മളും ഇതേ പോലെ ഉപേക്ഷിക്കപ്പെട്ടവർ ആകും !
My Photos said…
ഇന്നു ഞാന്‍ നാളെ നീ..........
തൂണിനും തുരുമ്പിനും, മനുഷ്യനും മൃഗങ്ങള്‍ക്കും എല്ലാം എല്ലാം ഇതു ബാധകം.
എന്നിട്ടും നിമിഷ നേരതതീന്റെ നേട്ടത്തിന് വേണ്ടി പകയോടെ വെറുപ്പോടെ ഏറ്റുമുട്ടുന്നു നാം....
വന്നുവന്നു മോണിട്ടറും റീക്കൈള്‍ബിന്നിലയ്ക്ക് തട്ടുന്ന കാലം അല്ലെ..?

പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ മേശമേല്‍ ഗമയില്‍ ഇങ്ങനെ ഇരുന്നവനാ.. എന്ത് ചെയ്യാം

ഇത്രയേ ഉള്ളൂ കാര്യങ്ങള്‍ അല്ലെ :)
nandakumar said…
ഉപേക്ഷിക്കപ്പെടേണ്ടവ ഒരുകാലത്ത് ഉപേക്ഷിക്കപ്പെടുക തന്നെ ചെയ്യും. !! നമ്മളായാലും
പ്രിയ,
രാജകീയ പ്രഭാവത്തോടെ ഏസി മുറിയില്‍ വിരാചിച്ചിരുന്ന ഇവന്റെ കിടപ്പ് കണ്ടിട്ട് കരച്ചില്‍ വരുന്നു.
അതോടൊപ്പം ഇവന്റെ ഭൌതിക ശരീരം ഭൂമിയിലുണ്ടാക്കുന്ന വിഷാംശം ഓര്‍ത്തിട്ട് പൊട്ടിക്കരയാനും തോന്നുന്നു.
:) :)

ഓഫ്ഫ്:
പുതിയ ചിത്രം മാറ്റിയോ? തമാശ ആസ്വദിക്കാനുള്ള ശേഷി കുറയുന്നത് ഫയങ്കര പ്രശ്നമാണ് കെട്ടോ. അതൊരു കവിതയായിരുന്നു, വിഷ്വലുകളാലുള്ള കവിത.
പ്രിയ said…
:)നന്ദി ടീപീ,കാന്താരി,പുരികപ്പാ,നജീംക്കാ,നന്ദേട്ടാ,ഹരീഷേ, അനില്‍ ഭായ് :)

ഓഫ്: ഹഹഹ അതങ്ങ് കത്തിയില്ല ഭായ്. അതോണ്ടാ.
Anonymous said…
Good blogging
ഈ കമ്പ്യൂട്ടറില്‍ക്കൂടി ഈ പടം കാണുമ്പോള്‍ എന്താണ് പറയേണ്ടത്...? എന്നും കുന്നും ഒരുപോലെയിരിക്കില്ലന്നൊ..

ബ്ലാക്ക് & വൈറ്റില്‍ ഈ പടം മികച്ചതായി.

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa