പ്രണയത്തിനാര ഒരു ദിവസം പതിച്ചു കൊടുത്തിരിക്കുന്നത്. യഥാര്ത്ഥ പ്രണയം ഓരോ നിമിഷത്തിലും ഉണ്ടാവേണ്ടതല്ലേ. ഇതെല്ല്ലാം വെറും കച്ചവട തന്ത്രങ്ങള്‍. പൊളിച്ചെറിയൂ ഈ കപട പ്രണയത്തെ..
ആ ഒരൊറ്റ ദിവസത്തേക്ക് മാത്രമായി പ്രണയിക്കുന്നവര്‍ ഉണ്ടാവുമോ സുഹൃത്തേ. friendship ഡേ പോലൊരു ഡേ. രക്ഷാബന്ധന്‍ ദിനം പോലൊരു ദിനം. അതിത്രക്ക് ഇഷ്യൂ ആക്കണോ ആവോ?
ഒരു ദിനം പറഞ്ഞതു കൊണ്ടു ഇല്ലാത്ത പ്രണയം ഉണ്ടാവില്ല. ഉള്ള പ്രണയം വഴിതെറ്റി പോവുകയുമില്ല.
(പിന്നെ ഒരു രൂപയുടെ റോസാപ്പൂവിനു പതിനചോ അതിലതികമോ ആകുന്നത് വേറെ കാര്യം.)
Comments
പ്രണയദിനാശംസകള് !!!
friendship ഡേ പോലൊരു ഡേ. രക്ഷാബന്ധന്‍ ദിനം പോലൊരു ദിനം. അതിത്രക്ക് ഇഷ്യൂ ആക്കണോ ആവോ?
ഒരു ദിനം പറഞ്ഞതു കൊണ്ടു ഇല്ലാത്ത പ്രണയം ഉണ്ടാവില്ല. ഉള്ള പ്രണയം വഴിതെറ്റി പോവുകയുമില്ല.
(പിന്നെ ഒരു രൂപയുടെ റോസാപ്പൂവിനു പതിനചോ അതിലതികമോ ആകുന്നത് വേറെ കാര്യം.)