മൂന്നു പൂക്കള്‍ Get link Facebook X Pinterest Email Other Apps - January 20, 2009 Get link Facebook X Pinterest Email Other Apps Comments പ്രിയ said… എന്താപ്പോ. താനിരിക്കേണ്ടടത്ത് താനിരുന്നില്ലേല്‍ ഉറുമ്പ് കേറി ഇരിക്കുമെന്നോ? അഗ്രജന് said… പ്രിയ, അതേതിനത്തിലു പെടുന്ന ഉറുമ്പായിട്ട് വരും ?! പ്രിയ said… ഹഹഹ ചൊറിയണുറുമ്പാവാനേ തരമുള്ളൂ മാഷേ :) Kaithamullu said… അതൊരു പഞ്ചാര ഉറുമ്പല്ലേ?മൊട്ട് വിരിയണതും നോക്കിയിരിക്യാ ല്ലേ? ഏ.ആര്. നജീം said… മൂന്ന് പൂക്കളോ... കള്ളം പറയല്ലെ പ്രിയഇത് രണ്ടര പൂക്കളും,പിന്നെ ഒരു ഉറുമ്പും അല്ലെ :)
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
മൊട്ട് വിരിയണതും നോക്കിയിരിക്യാ ല്ലേ?
ഇത് രണ്ടര പൂക്കളും,പിന്നെ ഒരു ഉറുമ്പും അല്ലെ :)