മൂന്നു പൂക്കള്‍

Comments

പ്രിയ said…
എന്താപ്പോ. താനിരിക്കേണ്ടടത്ത് താനിരുന്നില്ലേല്‍ ഉറുമ്പ് കേറി ഇരിക്കുമെന്നോ?
പ്രിയ, അതേതിനത്തിലു പെടുന്ന ഉറുമ്പായിട്ട് വരും ?!
പ്രിയ said…
ഹഹഹ ചൊറിയണുറുമ്പാവാനേ തരമുള്ളൂ മാഷേ :)
Kaithamullu said…
അതൊരു പഞ്ചാര ഉറുമ്പല്ലേ?
മൊട്ട് വിരിയണതും നോക്കിയിരിക്യാ ല്ലേ?
മൂന്ന് പൂക്കളോ... കള്ളം പറയല്ലെ പ്രിയ

ഇത് രണ്ടര പൂക്കളും,പിന്നെ ഒരു ഉറുമ്പും അല്ലെ :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa