കുഞ്ഞുയാത്രികന്‍

Comments

പ്രിയ said…
സ്കൂള്‍ ബസ്സിനായ് കാത്തു നില്‍ക്കുന്നൊരു കുഞ്ഞു യാത്രക്കാരന്‍ :)
വഴിയോരങ്ങളിലെ സ്ഥിരം കാഴ്ച്ച.
smitha adharsh said…
ഇതേതാ സ്ഥലം?
പ്രിയ said…
സ്മിത, സ്ഥലം ദുബായ് ആണ്.പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആയ RTA (റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) ബസ്സ് ആണ് ചിത്രത്തില്. മഞ്ഞ ചുവപ്പ് കോമ്പി ആണതിന്റെ ലോഗോ. ആ കുട്ടിയുടെ ബാഗിന്റെ നിറവും അതുമായുള്ള സാമ്യവും അവന്റെ ആ നോക്കിനില്‍പ്പും കണ്ടാ ക്ലിക്കിയത്. :)സമയം രാവിലെ 7 മണി.

നന്ദി
കുഞ്ഞിന്റെ കുഞ്ഞ് ചിത്രവും ബസിന്റെ വല്യ ചിത്രവും ഇഷ്ടായി...
മനോഹരമായ ചിത്രം.
ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടോ ഇവിടെ.
രാവിലെ കമെന്റാന്‍ നോക്കിയപ്പോള്‍ സാധിച്ചില്ല...
ഓപ്ഷന്‍ ഡെനീട് ആയിരുന്നു...

ഇനിയും പോസ്റ്റൂ ഇതുപോലുള്ള ചിത്രങ്ങള്‍..
ങങ്ങള്‍ക്കും കാണാമല്ലോ ആ രാജ്യത്തെ കാഴ്ചകള്‍....
നന്ദി...ഒരു വ്യത്യസ്തമായ കാഴ്ചയ്ക്ക്
Theerchayayum, Makkle ishattappedunna oro mathapithakkalum kanenda Chithram. Pakshe aarum athinte ullilirangiyillennathu khedakaram. Enikku sahathapam thonnunnu...!!!
aneeshans said…
നല്ല പടമാണ്. കുറച്ച് കൂടെ ക്ലാരിറ്റി ഉണ്ടെങ്കില്‍ എന്നോര്‍ത്ത് പോയി

ഓഫ് :) അമ്പടാ, ഇനി നല്ലൊരു ക്യാമറ എങ്ങാനും കൈയ്യില്‍ കിട്ടിയാല്‍ എന്താവും.
പ്രിയ said…
നന്ദി ചാണക്യാ :)
നന്ദി ജെപി സര്‍ :) അങ്ങനെ വിശേഷപ്പെട്ടതൊന്നുല്ല. ചുമ്മാ :)
ഹരിഷേ :) ആ ആലപ്പുഴ , ഇടുക്കി കാഴ്ചകളെ കണ്ടു അസൂയ വല്ലതാവുന്നു.അതിന് തുല്യം വക്കാന്‍ ഇനി ഞാന്‍ എന്ത് എവിടുന്ന് കൊണ്ടു വരും
നന്ദി മലയാളി :)
സുരേഷ് :) അതിന് വെഷമിക്കാനോന്നുല്ലന്നെ. അവര്‍ ഈ ജീവിതം ആസ്വദിക്കുന്നുണ്ട്. അവരുടെതായ വഴിക്ക്
നൊമാദേ നന്ദി. :) :) :)
കുട്ടിയെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിടാൻ ആരും വന്നില്ലേ ?
പ്രിയ said…
നിരക്ഷര്‍ ജി, കൂടെ അമ്മേം രണ്ട് ഏട്ടന്മാരും ഉണ്ടാരുന്നു. എന്തോ അവന്മാത്രം അങ്ങ് നീങ്ങി റോഡിനടുത്തേക്ക് നില്‍ക്കുന്ന കണ്ടു :)
:)നന്ദി

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa