സ്മിത, സ്ഥലം ദുബായ് ആണ്.പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആയ RTA (റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) ബസ്സ് ആണ് ചിത്രത്തില്‍. മഞ്ഞ ചുവപ്പ് കോമ്പി ആണതിന്റെ ലോഗോ. ആ കുട്ടിയുടെ ബാഗിന്റെ നിറവും അതുമായുള്ള സാമ്യവും അവന്റെ ആ നോക്കിനില്‍പ്പും കണ്ടാ ക്ലിക്കിയത്. :)സമയം രാവിലെ 7 മണി.
നന്ദി ചാണക്യാ :) നന്ദി ജെപി സര് :) അങ്ങനെ വിശേഷപ്പെട്ടതൊന്നുല്ല. ചുമ്മാ :) ഹരിഷേ :) ആ ആലപ്പുഴ , ഇടുക്കി കാഴ്ചകളെ കണ്ടു അസൂയ വല്ലതാവുന്നു.അതിന് തുല്യം വക്കാന്‍ ഇനി ഞാന്‍ എന്ത് എവിടുന്ന് കൊണ്ടു വരും നന്ദി മലയാളി :) സുരേഷ് :) അതിന് വെഷമിക്കാനോന്നുല്ലന്നെ. അവര്‍ ഈ ജീവിതം ആസ്വദിക്കുന്നുണ്ട്. അവരുടെതായ വഴിക്ക് നൊമാദേ നന്ദി. :) :) :)
Comments
നന്ദി
ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടോ ഇവിടെ.
ഓപ്ഷന് ഡെനീട് ആയിരുന്നു...
ഇനിയും പോസ്റ്റൂ ഇതുപോലുള്ള ചിത്രങ്ങള്‍..
ങങ്ങള്ക്കും കാണാമല്ലോ ആ രാജ്യത്തെ കാഴ്ചകള്‍....
ഓഫ് :) അമ്പടാ, ഇനി നല്ലൊരു ക്യാമറ എങ്ങാനും കൈയ്യില്‍ കിട്ടിയാല്‍ എന്താവും.
നന്ദി ജെപി സര് :) അങ്ങനെ വിശേഷപ്പെട്ടതൊന്നുല്ല. ചുമ്മാ :)
ഹരിഷേ :) ആ ആലപ്പുഴ , ഇടുക്കി കാഴ്ചകളെ കണ്ടു അസൂയ വല്ലതാവുന്നു.അതിന് തുല്യം വക്കാന്‍ ഇനി ഞാന്‍ എന്ത് എവിടുന്ന് കൊണ്ടു വരും
നന്ദി മലയാളി :)
സുരേഷ് :) അതിന് വെഷമിക്കാനോന്നുല്ലന്നെ. അവര്‍ ഈ ജീവിതം ആസ്വദിക്കുന്നുണ്ട്. അവരുടെതായ വഴിക്ക്
നൊമാദേ നന്ദി. :) :) :)
:)നന്ദി