ഹഹഹ :) അഗ്രജന്‍ മാഷേ, കുറുമാന്ജിയെ ഞാന്‍ ഇപ്പഴാ കണ്ടേ.ശോ, കഷ്ടായി പോയി (അവിടെ വച്ചു കാണാഞ്ഞത്) ഇല്ലേല്‍ 'കുറുമാന്‍ജി ഇന്‍ ഫാഷന്‍ ഷോ' എന്ന റ്റൈറ്റിലില്‍് കുറച്ചു പടം പിടിച്ചു പബ്ലിഷാരുന്നു. മുന്‍കൂര്‍ ജാമ്യം : കുറുമാന്ജിയെ ഈ ഷോയില്‍് എത്തിച്ചതില്‍ പൂര്‍ണ ഉത്തരവാദിത്യം അഗ്രജന്‍ മാഷിനാണ്. എനിക്ക് പങ്കില്ല.:p
:O സുമേഷേ...ആ ക്യാമറ വരെ സ്കാന്‍ ചെയ്ത് മീന്തല വരെ കണ്ടെത്തിയോ. ഈശ്വരാ... എന്തായാലും സമ്മതിക്കണം.(കുറുമാന്റെ ക്യാമറയില്‍ മീന്‍തല. പുറകില്‍ നില്ക്കണാളുടെ ക്യാമറയില്‍ കുറുമാന്‍്തല. ;)
കണ്ടോ ഈ ആളുകള്‍ക്ക് സൌന്ദര്യമല്സരം സൌന്ദര്യമല്സരം എന്നൊരു കാര്യമേ ഓര്‍മയുള്ളൂ.ശ്രീ, ഇതു ഫാഷന്‍ ഷോ. ചുമ്മാ ഷോ;) നോ മത്സരം :|
നന്ദി അഗ്രജന്‍ മാഷേ. നന്ദി സുമേഷേ. നന്ദി ശ്രീ.
ബഷീര്‍ ജി .. അങ്ങോട്ടും ഒരു സ്മൈലി ;)
മറുപക്ഷം, അങ്ങനെ തോന്നിയോ? ന്നാ ഒരു ഡിസ്ക്ലൈമര്‍ കൂടെ ഫിറ്റ് ചെയ്യട്ടെ? നന്ദി ട്ടോ.
Comments
മുന്‍കൂര്‍ ജാമ്യം : കുറുമാന്ജിയെ ഈ ഷോയില്‍് എത്തിച്ചതില്‍ പൂര്‍ണ ഉത്തരവാദിത്യം അഗ്രജന്‍ മാഷിനാണ്. എനിക്ക് പങ്കില്ല.:p
:O സുമേഷേ...ആ ക്യാമറ വരെ സ്കാന്‍ ചെയ്ത് മീന്തല വരെ കണ്ടെത്തിയോ. ഈശ്വരാ... എന്തായാലും സമ്മതിക്കണം.(കുറുമാന്റെ ക്യാമറയില്‍ മീന്‍തല. പുറകില്‍ നില്ക്കണാളുടെ ക്യാമറയില്‍ കുറുമാന്‍്തല. ;)
കണ്ടോ ഈ ആളുകള്‍ക്ക് സൌന്ദര്യമല്സരം സൌന്ദര്യമല്സരം എന്നൊരു കാര്യമേ ഓര്‍മയുള്ളൂ.ശ്രീ, ഇതു ഫാഷന്‍ ഷോ. ചുമ്മാ ഷോ;) നോ മത്സരം :|
നന്ദി അഗ്രജന്‍ മാഷേ. നന്ദി സുമേഷേ. നന്ദി ശ്രീ.
ബഷീര്‍ ജി .. അങ്ങോട്ടും ഒരു സ്മൈലി ;)
മറുപക്ഷം, അങ്ങനെ തോന്നിയോ? ന്നാ ഒരു ഡിസ്ക്ലൈമര്‍ കൂടെ ഫിറ്റ് ചെയ്യട്ടെ? നന്ദി ട്ടോ.
ചുമ്മാ പാഞ്ഞു വന്നു.
:)