കാപ്പി


കാപ്പി - കാഫെന് ക്വോഷന്

Comments

പ്രിയ said…
ഒരു കപ്പു കാപ്പി എടുത്തു വരുന്ന വഴി കണ്ട മാസിക എടുത്തു കൊണ്ടന്നു വായിച്ചോണ്ട് കുടിച്ചേക്കാമെന്നോര്ത്തപ്പോള് ...
റിനുമോന് ഇഷ്ടായി...
ഇതു ബ്രു കാപ്പി തന്നെ !! :)
ബഷീർ said…
കാപ്പി അധികം വേണ്ട.. :)
പ്രിയ said…
അതെ , ആ മാസികയിലും അങ്ങനെ ഒക്കെയാ പറയണത്. കഫേന് അളവ് നോക്കിം അറിഞ്ഞും ഒക്കെ കുടിച്ചാല്‍ മതി ന്ന്. "
ന്നിട്ട് അത് വായിച്ചിട്ട് ആ കാപ്പി ഞാന്‍ ഒറ്റക്കുടിക്കല്‍ അങ്ങ് കുടിച്ചു.അല്ല പിന്നേ :D
ശ്രീ :)
ഹൈവേ, ബ്രൂ അല്ല, മാന്‍ :)
റിനുമോനേ, കോഫി കുടിക്കണ്ടാട്ടോ :p
മാസിക നോക്കി തിന്നാനും കുടിക്കാനും തുടങ്ങിയാല്‍ മിക്കവാറും പട്ടിണിയാവും ചങ്ങാതീ.

ഞാന്‍ ദിവസം ഒരു ആറെണ്ണം അകത്താക്കും, ഉറങ്ങാനും ഒരെണ്ണം :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa