അതെ , ആ മാസികയിലും അങ്ങനെ ഒക്കെയാ പറയണത്. കഫേന്‍ അളവ് നോക്കിം അറിഞ്ഞും ഒക്കെ കുടിച്ചാല്‍ മതി ന്ന്. " ന്നിട്ട് അത് വായിച്ചിട്ട് ആ കാപ്പി ഞാന്‍ ഒറ്റക്കുടിക്കല് അങ്ങ് കുടിച്ചു.അല്ല പിന്നേ :D ശ്രീ :) ഹൈവേ, ബ്രൂ അല്ല, മാന്‍ :) റിനുമോനേ, കോഫി കുടിക്കണ്ടാട്ടോ :p
Comments
ന്നിട്ട് അത് വായിച്ചിട്ട് ആ കാപ്പി ഞാന്‍ ഒറ്റക്കുടിക്കല് അങ്ങ് കുടിച്ചു.അല്ല പിന്നേ :D
ശ്രീ :)
ഹൈവേ, ബ്രൂ അല്ല, മാന്‍ :)
റിനുമോനേ, കോഫി കുടിക്കണ്ടാട്ടോ :p
ഞാന്‍ ദിവസം ഒരു ആറെണ്ണം അകത്താക്കും, ഉറങ്ങാനും ഒരെണ്ണം :)