
:| ഒരു വഴുതന മുഖം
സെപ്റ്റംബര്‍ എടുത്ത ഒരു ഫോട്ടോ ഇപ്പൊ പോസ്റ്റാന്‍ പ്രചോദനം:
പാചകകല ദസ്തക്കിര്‍
(ഭിത്തിയിലെ പാടുകളില്‍ പോലും ഭീകരരൂപം (മിക്കവാറും ഡാകിനി പോലെ വല്ലതും ഒക്കെ തന്നെ )പേടിക്കും എന്നോര്‍ക്കാതെ സങ്കല്പിച്ചു പേടിക്കുക എന്നത് കുഞ്ഞുന്നാളില്‍ ഒരു മെയിന്‍ പരിപാടി. ഇപ്പഴാ മനസിലായത് അതൊരു വല്യ ആര്‍ട്ട് ആണത്രേ. ശോ അറിഞ്ഞിരുന്നില്ല. ന്നാ കൊറച്ചു കൂടെ പേടിക്കാരുന്നു. )
പിന്നേം നോട്ട് : അതും ഇതും കൂടെ ഒരുമിച്ചു ചിന്തിച്ചു ഇതിനെ 'അയ്യേ' എന്ന് പറയണ്ട.
:( എനിക്കറിയാം, 'അത് വേറെ' ഇതു വെറും 'റെ' ന്നു
Comments
(ഈ വഴുതന മുഖം ഒന്നു തെളിയിച്ചു തന്നതിനു മാഷ്ക്ക് സ്പെഷ്യല്‍ നന്ദിണ്ടട്ടാ)
വഴുതനയേക്കാൾ നല്ല മുഖം വഴുതനപ്പൂവിനല്ലേ?
ഓ അത് വഴുതനയുടെ മുഖത്തിന്റെ ഒരു ഭാഗം -കണ്ണും മൂക്കും പോലെ-മാത്രമാണല്ലോ .അതും കൂടീയതണല്ലോ വഴുതനയുടെ മുഖം.