ഒരു വഴുതന മുഖം :|


:| ഒരു വഴുതന മുഖം

സെപ്റ്റംബര്‍ എടുത്ത ഒരു ഫോട്ടോ ഇപ്പൊ പോസ്റ്റാന് പ്രചോദനം: പാചകകല

Comments

പ്രിയ said…
ഭിത്തിയിലെ പാടുകളില്‍ പോലും ഭീകരരൂപം (മിക്കവാറും ഡാകിനി പോലെ വല്ലതും ഒക്കെ തന്നെ )പേടിക്കും എന്നോര്‍ക്കാതെ സങ്കല്പിച്ചു പേടിക്കുക എന്നത് കുഞ്ഞുന്നാളില്‍ ഒരു മെയിന്‍ പരിപാടി. ഇപ്പഴാ മനസിലായത് അതൊരു വല്യ ആര്‍ട്ട് ആണത്രേ. ശോ അറിഞ്ഞിരുന്നില്ല. ന്നാ കൊറച്ചു കൂടെ പേടിക്കാരുന്നു.
ഇവിടെ പ്രിയയുടെ വഴുതനങെം അവിടെ ദസ്തകിരിന്റെ പാത്രകലയും കണ്ടു പേടിച്ചു അടുക്കളയില്‍ കയറാന്‍ ഭയമായിരുക്കുന്നു;)
പ്രിയ said…
ഹഹഹ. അപ്പൊ പ്രശ്നാവോ (പട്ടിണി ആവോ) പ്രിയേ?


(ഈ വഴുതന മുഖം ഒന്നു തെളിയിച്ചു തന്നതിനു മാഷ്ക്ക് സ്പെഷ്യല്‍ നന്ദിണ്ടട്ടാ)
മേശപ്പുറത്തു ചോറു കറികളുടെ പതിവു ഇന്‍സ്റ്റലേഷന്‍സ്‌ കാണാതിരുന്നാല്‍ ആസ്വാദകറ് പെര്‍ഫൊര്‍മിങ് ആട്സില്‍നിന്നും മാര്‍ഷ്യല്‍ ആട്സിലേക്കു തിരിയുമോ എന്തൊ....:))
ജയതി said…
പ്രിയേ
വഴുതനയേക്കാൾ നല്ല മുഖം വഴുതനപ്പൂവിനല്ലേ?
ഓ അത് വഴുതനയുടെ മുഖത്തിന്റെ ഒരു ഭാഗം -കണ്ണും മൂക്കും പോലെ-മാത്രമാണല്ലോ .അതും കൂടീയതണല്ലോ വഴുതനയുടെ മുഖം.

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa