തലമുറ


കാലമെന്നില്‍ വരുത്തിയ നിറം മാറ്റങ്ങള്‍, മുറിപ്പാടുകള്‍
നാളെ നിനക്കായും കരുതുന്നുണ്ടാകാം.
എങ്കിലും ...


സമര്‍പ്പണം: പനച്ചോത്തിനെ പറ്റി ചോദിച്ച, പനഞ്ചത്തിനെ ഓര്മിപ്പിച്ച സുഹൃത്തിന് :)

Comments

പ്രിയ said…
കാലം വരുത്തിയ നിറമാറ്റങ്ങള് , മുറിപ്പാടുകള്‍...
ശ്രീ said…
നല്ല നിരീക്ഷണം
:)
നന്നായി.
അതിനും അതിന്റേതായ മനോഹാരിതയുണ്ട്‌.
മരണവും പ്രായാധിക്യവും സുന്ദരം തന്നെ.

(ഇലയില്‍ അവശേഷിക്കുന്നതൊക്തെ തിരിച്ച്‌ തടിയിലെത്തിച്ച്‌.... അങ്ങിനെയാണത്രെ ഇല പൊഴിയുക.)
This comment has been removed by the author.
ഇന്ന് ഞാന്‍ നാളെ നീ.
പച്ചില വീഴുമ്പോ പഴുത്തില ചിരിക്കരുതെന്ന് പറയുന്നതെത്ര ശരി... അല്ലേ :)

കൊള്ളാം, നന്നായിരിക്കുന്നു...
എനിക്ക് അത് കണ്ടിട്ട് പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും എന്ന പഴംചോല്ലും ഓര്‍മ്മ വന്നു.
ഗൌരവമാര്‍ന്നൊരു വിഷയം.ഒരൊറ്റ ചിത്രം.ആശയം വ്യക്തം....ആശംസകള്‍
ജന്മം മുഴുവന് ജീവിച്ചു കര്‍മം മുഴുവനും ചെയ്ത്...



ethanu enikku kooduthal ishtapettathu
തലമുറ !
നിറങ്ങള്‍ക്കിടക്കുള്ള ദൂരത്തിന്റെ ഭംഗി :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa