തലമുറ Get link Facebook X Pinterest Email Other Apps - November 25, 2008 കാലമെന്നില്‍ വരുത്തിയ നിറം മാറ്റങ്ങള്‍, മുറിപ്പാടുകള്നാളെ നിനക്കായും കരുതുന്നുണ്ടാകാം.എങ്കിലും ...സമര്‍പ്പണം: പനച്ചോത്തിനെ പറ്റി ചോദിച്ച, പനഞ്ചത്തിനെ ഓര്‍മിപ്പിച്ച സുഹൃത്തിന് :) Get link Facebook X Pinterest Email Other Apps Comments പ്രിയ said… കാലം വരുത്തിയ നിറമാറ്റങ്ങള് , മുറിപ്പാടുകള്‍... ശ്രീ said… നല്ല നിരീക്ഷണം:) വിദുരര്‍ said… നന്നായി.അതിനും അതിന്റേതായ മനോഹാരിതയുണ്ട്.മരണവും പ്രായാധിക്യവും സുന്ദരം തന്നെ.(ഇലയില്‍ അവശേഷിക്കുന്നതൊക്തെ തിരിച്ച് തടിയിലെത്തിച്ച്.... അങ്ങിനെയാണത്രെ ഇല പൊഴിയുക.) തറവാടി said… This comment has been removed by the author. തറവാടി said… ഇന്ന് ഞാന്‍ നാളെ നീ. മുസ്തഫ|musthapha said… പച്ചില വീഴുമ്പോ പഴുത്തില ചിരിക്കരുതെന്ന് പറയുന്നതെത്ര ശരി... അല്ലേ :)കൊള്ളാം, നന്നായിരിക്കുന്നു... രാജീവ് .എ . കുറുപ്പ് said… എനിക്ക് അത് കണ്ടിട്ട് പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും എന്ന പഴംചോല്ലും ഓര്‍മ്മ വന്നു. Rejeesh Sanathanan said… ഗൌരവമാര്ന്നൊരു വിഷയം.ഒരൊറ്റ ചിത്രം.ആശയം വ്യക്തം....ആശംസകള്‍ കുട്ടന് said… good onenice..:) കുട്ടന് said… ജന്മം മുഴുവന്‍ ജീവിച്ചു കര്‍മം മുഴുവനും ചെയ്ത്...ethanu enikku kooduthal ishtapettathu chithrakaran ചിത്രകാരന് said… തലമുറ !നിറങ്ങള്ക്കിടക്കുള്ള ദൂരത്തിന്റെ ഭംഗി :)
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
:)
അതിനും അതിന്റേതായ മനോഹാരിതയുണ്ട്.
മരണവും പ്രായാധിക്യവും സുന്ദരം തന്നെ.
(ഇലയില്‍ അവശേഷിക്കുന്നതൊക്തെ തിരിച്ച് തടിയിലെത്തിച്ച്.... അങ്ങിനെയാണത്രെ ഇല പൊഴിയുക.)
കൊള്ളാം, നന്നായിരിക്കുന്നു...
nice..:)
ethanu enikku kooduthal ishtapettathu
നിറങ്ങള്ക്കിടക്കുള്ള ദൂരത്തിന്റെ ഭംഗി :)