piece Get link Facebook X Pinterest Email Other Apps - May 25, 2008 Get link Facebook X Pinterest Email Other Apps Comments Kaithamullu said… ആ പീസെവിടെ? G.MANU said… അംബരം ഘനശ്യാമംഅംബുജോന്മുഖം മനംബിംബിതം സുഖശ്ശന്തസുന്ദരം സായന്തനം.. പ്രിയ said… :) ആ പീസ് അല്ലെ കൈതമുള്ളേ ലോ കാണുന്ന ആകാശപീസ് :D (എന്ന്തേലും ടൈറ്റണല്ലോ ന്നോര്ത്തു എഴുതിയതാണേ. മ്യാപ്പ് :) )"അംബരം ഘനശ്യാമംഅംബുജോന്മുഖം മനംബിംബിതം സുഖശ്ശന്തസുന്ദരം സായന്തനം... "മനുചേട്ടാ :) ഒത്തിരി നന്ദി Rare Rose said… ആഹാ..,.. ആകാശക്കാഴ്ചയുടെ ഈ കഷ്ണം ഞാനെടുത്തോട്ടെ....:) ശ്രീലാല്‍ said… പീസാകാശം :) ഹരീഷ് തൊടുപുഴ said… കുറെ സന്ധ്യാകാശത്തിന്റെ ഫോട്ടോസ് ഞാനെന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്... ക്ഷണിക്കുന്നു ഞാനെന്റെ ബ്ലോഗിലേയ്ക്ക്; താങ്കളുടെ വിലപ്പെട്ട സമയത്തെ... ഭൂമിപുത്രി said… ആകാശജാലകം!ഇഷ്ട്ടപ്പെട്ടൂ പ്രിയ Unknown said… ഗൃഹാതുരത്വയോടെ ഓര്മ്മകള്അകാശത്തെ നോക്കി കണ്ണു ചിമ്മുന്നു
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
അംബുജോന്മുഖം മനം
ബിംബിതം സുഖശ്ശന്ത
സുന്ദരം സായന്തനം..
"അംബരം ഘനശ്യാമം
അംബുജോന്മുഖം മനം
ബിംബിതം സുഖശ്ശന്ത
സുന്ദരം സായന്തനം... "
മനുചേട്ടാ :) ഒത്തിരി നന്ദി
ഇഷ്ട്ടപ്പെട്ടൂ പ്രിയ
അകാശത്തെ നോക്കി കണ്ണു ചിമ്മുന്നു