piece


Comments

Kaithamullu said…
ആ പീസെവിടെ?
G.MANU said…
അംബരം ഘനശ്യാമം
അംബുജോന്മുഖം മനം
ബിംബിതം സുഖശ്ശന്ത
സുന്ദരം സായന്തനം..
പ്രിയ said…
:) ആ പീസ് അല്ലെ കൈതമുള്ളേ ലോ കാണുന്ന ആകാശപീസ് :D (എന്ന്തേലും ടൈറ്റണല്ലോ ന്നോര്ത്തു എഴുതിയതാണേ. മ്യാപ്പ് :) )

"അംബരം ഘനശ്യാമം
അംബുജോന്മുഖം മനം
ബിംബിതം സുഖശ്ശന്ത
സുന്ദരം സായന്തനം... "

മനുചേട്ടാ :) ഒത്തിരി നന്ദി
Rare Rose said…
ആഹാ..,.. ആകാശക്കാഴ്ചയുടെ ഈ കഷ്ണം ഞാനെടുത്തോട്ടെ....:)
കുറെ സന്ധ്യാകാശത്തിന്റെ ഫോട്ടോസ് ഞാനെന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്... ക്ഷണിക്കുന്നു ഞാനെന്റെ ബ്ലോഗിലേയ്ക്ക്; താങ്കളുടെ വിലപ്പെട്ട സമയത്തെ...
ആകാശജാലകം!
ഇഷ്ട്ടപ്പെട്ടൂ പ്രിയ
Unknown said…
ഗൃഹാതുരത്വയോടെ ഓര്‍മ്മകള്‍
അകാശത്തെ നോക്കി കണ്ണു ചിമ്മുന്നു

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa