cactus



സുന്ദരി നീ എന്‍ കള്ളിമുള്‍്ച്ചെടി...

Comments

Unknown said…
ആദ്യ തേങ്ങ എന്റെ വക ഠേ
ഈ കള്ളിമുള്‍ ചെടിക്ക് മുഴുവന്‍ മുള്ളാണ്
Anonymous said…
കള്ളീ.. മുള്‍ച്ചെടിയാ അല്ലേ ?
! said…
അമ്പടി കള്ളീ
ബഷീർ said…
.. അടുത്ത്‌ ചെന്നാല്‍ വിവരമറിയും..

ഇനി കള്ളന്‍ ചെടിയുടെ ഫോട്ടോ കിട്ടുമോ ?
എന്തിനാ ഈ ചെടിയെ അങ്ങനെ വിളിക്കുനത് ????
പ്രിയ said…
"കള്ളി" എന്നതിന് "കോളം" എന്നും അര്ത്ഥം ഇല്ലേ? ഓരോ കഷ്ണത്തിനേയും മുള്ളുകള് കൊണ്ടു വേര്തിരിക്കുന്നതിനാല് ആവാം.അല്ലെ?
അല്ലാതെ കള്ളത്തരങ്ങള് അതിന്ടെന്നു ആ മുഖത്ത് നോക്കിയാ പറയ്യോ? :( ചുമ്മാ കള്ളി കള്ളിന്നു വിളിച്ചു അതിനെ സങ്ങടപ്പെടുതല്ലേ

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa