cactus Get link Facebook X Pinterest Email Other Apps - May 18, 2008 സുന്ദരി നീ എന്‍ കള്ളിമുള്‍്ച്ചെടി... Get link Facebook X Pinterest Email Other Apps Comments Unknown said… ആദ്യ തേങ്ങ എന്റെ വക ഠേഈ കള്ളിമുള്‍ ചെടിക്ക് മുഴുവന്‍ മുള്ളാണ് Anonymous said… കള്ളീ.. മുള്‍ച്ചെടിയാ അല്ലേ ? ! said… അമ്പടി കള്ളീ ബഷീർ said… .. അടുത്ത് ചെന്നാല്‍ വിവരമറിയും.. ഇനി കള്ളന്‍ ചെടിയുടെ ഫോട്ടോ കിട്ടുമോ ? നവരുചിയന്‍ said… എന്തിനാ ഈ ചെടിയെ അങ്ങനെ വിളിക്കുനത് ???? പ്രിയ said… "കള്ളി" എന്നതിന് "കോളം" എന്നും അര്ത്ഥം ഇല്ലേ? ഓരോ കഷ്ണത്തിനേയും മുള്ളുകള് കൊണ്ടു വേര്തിരിക്കുന്നതിനാല് ആവാം.അല്ലെ? അല്ലാതെ കള്ളത്തരങ്ങള് അതിന്ടെന്നു ആ മുഖത്ത് നോക്കിയാ പറയ്യോ? :( ചുമ്മാ കള്ളി കള്ളിന്നു വിളിച്ചു അതിനെ സങ്ങടപ്പെടുതല്ലേ
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
ഈ കള്ളിമുള്‍ ചെടിക്ക് മുഴുവന്‍ മുള്ളാണ്
ഇനി കള്ളന്‍ ചെടിയുടെ ഫോട്ടോ കിട്ടുമോ ?
അല്ലാതെ കള്ളത്തരങ്ങള് അതിന്ടെന്നു ആ മുഖത്ത് നോക്കിയാ പറയ്യോ? :( ചുമ്മാ കള്ളി കള്ളിന്നു വിളിച്ചു അതിനെ സങ്ങടപ്പെടുതല്ലേ