അനിഴം...



"പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... "

കുട ചൂടിയ അനിഴം...
ഓണാശംസകള്‍ !!!














വിശാഖംചോതിചിത്തിരഅത്തം

Comments

ശ്രീ said…
ഓണാശംസകള്‍!
അനിഴവുമെത്തി.

ഇന്നത്തെ പൂക്കളത്തില്‍ നന്ത്യാ‍ര്‍വട്ടവും, മന്ദാരവും ഒഴിച്ചുള്ളതെല്ലാം പേരറിയാപൂവാണ് (എനിക്ക്)

പൊന്നോണത്തിനു ഇനി അഞ്ച് നാള്‍ കൂടി.

അപ്പോ ചന്തക്ക് പോക്കും, പലചരക്ക് വാങ്ങലും ഉപ്പേരി വറക്കലുമെല്ലാം കഴിഞ്ഞോ?

ശര്‍ക്കരവരട്ടിയില്‍ ചുക്ക്പൊടി ഇടാന്‍ മറക്കണ്ട.
പ്രിയ said…
നന്ദി ശ്രീ :) ഓണാശംസകള്‍

കുറുമാന്‍ ജി, നന്ദി :)

മത്തനും ചെത്തിയും വീണ്ടപ്പൂവും. ഇന്നലെ പറഞ്ഞ ആ നീലകോളാമ്പി 'വീണ്ടപ്പൂവ്' എന്നാ നാട്ടിലെ അറ്റന്‍ഡന്‍സ് രെജിസ്റ്ററില്‍ പേര്.

വെള്ളിയാഴ്ച നല്ല ദിവസം, അതുകൊണ്ട് നാളെയല്ലേ നമുക്കു തിരുവോണം :))
നാടന്‍ പൂക്കള്‍ ഇഷ്ടം പോലെയുണ്ടല്ലോ... ഇതേതാ സ്ഥലം പ്രിയാ...

നടുവില്‍ മത്തപ്പൂ ഈര്‍ക്കിലില്‍ കുത്തി വെച്ചിരിക്കുകയാണല്ലേ....:)

Popular posts from this blog