ആകാശകൊട്ടാരം

ബുര്‍ജ് ദുബായ് :ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.

Comments

പ്രിയ said…
ബുര്‍ജ് ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.
ഹമ്പടാ.. !
ഇരുട്ടത്ത് കുത്തബ് മീനാര്‍ കാട്ടി പറ്റിക്കാന്‍ ശ്രമിക്കുന്നോ?
:)
പ്രിയ said…
ഹഹഹ അനില്ഭായ് :) ചുമ്മാ ഒന്നു നോക്കിതല്ലേ. പറ്റിയില്ല അല്ലേ? :P
എന്നാലും നന്ദി
ചാണക്യ :) നന്ദി
കൊട്ടാരത്തേക്കാള്‍ നന്നായത് ആകാശം തന്നെയാണ് പ്രിയാജി.
പകലത്തെ ഒരു പടം കൂടി ആകാമാരുന്നു
കണ്ടിട്ട് ആകാശം തുളച്ചു മുകളിലേയ്ക്ക് പോകുന്നത് പോലെയുണ്ടല്ലോ..

കൊള്ളാട്ടോ :)

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa