അരുമസഖി

അറിയുന്നു ഞാന്‍ വെറും അബലയെന്നാകിലും
അരുമസഖി നിന്നെ ഞാന്‍ താങ്ങിനിര്ത്തീടാം.
ഇന്നറിയില്ല എന്നെന്റെ ദേഹിയും ദേഹവും
തളരുന്നതെന്നാലും, അതുവരെയെങ്കിലും.
അരുമസഖി നിന്നെ ഞാന്‍ താങ്ങിനിര്ത്തീടാം.
ഇന്നറിയില്ല എന്നെന്റെ ദേഹിയും ദേഹവും
തളരുന്നതെന്നാലും, അതുവരെയെങ്കിലും.
Comments
അരുമസഖി നിന്നെ ഞാന്‍ താങ്ങിനിര്ത്തീടാം.
സെന്റി അല്ല. ചുമ്മാ ഒരു തോന്നല്‍. അതും ഈ പടം കണ്ടപ്പോള്‍ :)
ആശംസകള്‍.
നല്ല വരികള്‍
നല്ല സന്ദേശം
(നോട്ടോണ്‍ലി ബട്ടോള്‍സോ)
പ്രിയ ഒരു ഫോട്ടോഗ്രാഫറു മാത്രമല്ല ഒരു കവിയും കൂടെയാണെന്ന് ഈ പോസ്റ്റ് നമ്മോട് വിളിച്ചോതുന്നു...
:))
Keep clicking :-)
prayaN, എന്നാലും താങ്ങാന്‍ ആളില്ലാതൊരു ജീവിതം ഹൊ അണ്ചിന്തിക്കബില് :D നന്ദി , താങ്ങാവുന്നതും രസം തന്നെ :)
വല്യമ്മായി നന്ദി :) . കണ്ടപ്പോ ഒന്നോര്‍ത്തു പോയ്, ആ പുല്ലിനെ പറ്റി.പല ജീവിതങ്ങളെ പറ്റിയും . നന്ദി
അഗ്രജന്മാഷേ :) ഹഹഹ
നന്ദി ഷിഹാബ് :)
ഹരിഷ്, ചൂല്പുല്ലെന്നാ പറയാറ്. മുന്‍പൊക്കെ ഇത് കൊണ്ടുള്ള ചൂലുകള്‍ വില്ക്കാന് കൊണ്ടുവരാറുണ്ട്. ഇപ്പൊ പ്ലാസ്റ്റിക് ചൂല് വന്നതോടെ അത് നിന്നു. കട്ടി തണ്ടുള്ള ആ വള്ളിയുടെ പേരെനിക്കും ഓര്‍മയില്ല.നന്ദി :)
നന്ദി നിക്ക് :) വന്നതിനും ഈ വാക്കുകള്‍ക്കും. ക്ലിക്ക് :)
അടിക്കുറിപ്പും ഭേഷായീ
“വല്ലഭന് പുല്ലും ആയുധം
പ്രീയക്ക് ചൂല്പ്പുല്ലും!...”
അരുമസഖി നിന്നെ ഞാന്‍ താങ്ങിനിര്ത്തീടാം.
ഇന്നറിയില്ല എന്നെന്റെ ദേഹിയും ദേഹവും
തളരുന്നതെന്നാലും, അതുവരെയെങ്കിലും".
ചിത്രം കണ്ടിട്ട് ഒന്നും തോന്നിയില്ലെങ്കിലും ഈ വരികള്‍ ഇഷ്ടായിട്ടോ
ബൂലോകത്ത് മറ്റൊരു കവിയുടെ ഉദയം അല്ലെ
അഭിനന്ദനങ്ങള്‍!