കുഞ്ഞിപ്പൂവ്



ഞങ്ങളുടെ അമ്മു, 'നാല് വര്‍ഷത്തില്‍ ഒരു പിറന്നാളുകാരി ', വൈഷ്ണവി ഇന്നു തൃക്കേട്ട നാള് പിറന്നാള് ആഘോഷിക്കുന്നു :)

Comments

പ്രിയ said…
ഞങ്ങളുടെ കുഞ്ഞിപ്പൂവിന്റെ, അമ്മുവിന്റെ ഒന്നാം പിറന്നാള്‍ :)
പിറന്നാള്‍ ആസംസകള്‍ മോള്‍ക്ക് ,
തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണി :)
yousufpa said…
ഒരായുഷ്കാലം മുഴുവന്‍ ആയുരാരോഗ്യത്തോടും സന്തോഷത്തോടെയും ജീവിക്കുവാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.


അമ്മുവിന് പിറന്നാള്‍ ആശംസകള്‍..
yousufpa said…
ഒരായുഷ്കാലം മുഴുവന്‍ ആയുരാരോഗ്യത്തോടും സന്തോഷത്തോടെയും ജീവിക്കുവാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.


അമ്മുവിന് പിറന്നാള്‍ ആശംസകള്‍..
അമ്മുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ !
Unknown said…
അമ്മുവിന് പിറന്നാള്‍ ആശംസകള്‍..

:)
മോളുട്ടിക്ക് പിറന്നാള്‍ ആശംസകള്‍.
അമ്മുക്കുട്ടിക്ക് പിറന്നാളാശംസകൾ... :)
അമ്മുക്കുട്ടിക്ക് പിറന്നാളാശംസകള്‍..!

മോള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.
പ്രിയ said…
നന്ദി തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി :)
നന്ദി യൂസുഫ് :) ആശംസകള്ക്ക് നന്ദി
നന്ദി മുസാഫിര്‍ :)
നന്ദി ഇഫ്തിഖര്‍ :)
നന്ദി അനില് ഭായ് :)
നന്ദി അഗ്രജന്‍ മാഷേ :)
നന്ദി കുഞ്ഞന്‍ :)

ആശംസകള്ക്ക് ഒത്തിരി നന്ദി :)
ഉണ്ണിപ്പൂവിന് ഈ മാമന്റെ പിറന്നളാശംസകള്‍..
അമ്മൂനു പിറന്നാളാശംസകൾ..:)
പ്രിയ said…
നന്ദി ഹരീഷേ :) നന്ദി യാരിദ് :)
anaami said…
അമ്മുട്ടിക്ക് എന്റെ വകേം ഒരു 'HAPPY BIRTHDAY TO YOU'
aneeshans said…
കുഞ്ഞമ്മൂ ന്ന് എന്റെ മോള്‍ക്കിടാന്‍ വച്ച പേരാ :(. ഈ കുഞ്ഞമ്മൂനേ ഇഷ്ടമാ‍യി കുറെ.

ഇഷ്ടുമ്മ( കട് : ഉമേച്ചി)
പ്രിയ said…
നൊമാദേ, കുഞ്ഞമ്മു ന്ന് തന്നെ മോളൂനു ഇട്ടോളൂട്ടൊ.

അമ്മു ന്നു മാത്രാ അമ്മൂനെ വിളിക്കണത് :) എനിക്ക് മാത്രാ കുഞ്ഞമ്മണു :)

നന്ദിട്ടോ :)

നന്ദി അനാമി :) (അനാമിക?)
പ്രിയ,
നാലുവര്‍ഷത്തിലൊരികല്‍ പിറന്നാളാഘോഷിക്കുക രസമാ.
:)
പോസ്റ്റ് രണ്ടും ഇന്നാണ് കാണുന്നത്.
ഒരു കാര്യംകൂടെ, കിടുസ് ടെമ്പ്ലേറ്റാണ്.
എനിക്കും ഒരെണ്ണം തരാമോ?
പ്രിയ said…
ഹഹഹ ശരിയാ അനില്‍ഭായ്.അവള്‍ക്കെല്ലാ വര്‍ഷവും പിറന്നാള്‍ സദ്യ കിട്ടുവെം ചെയ്യും ട്രീറ്റ് നാലു വര്‍ഷത്തിലൊരിക്കല്‍ കൊടുത്താല്‍ മതി താനും :))

[ഈ ടെമ്മ്പ്ലേറ്റ് അങ്ങനെ തരാന്‍ പറ്റില്ല. മൊത്തം പറ്റിക്കല്‍സ് ആന്‍ഡ് ഒട്ടിക്കല്‍സ് അല്ലെ? നാലു ബ്ലോഗാ ;) ]

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa