കാത്തിരിപ്പ്

പച്ച ഉടുപ്പിട്ട് ഈ ജനാലക്കല്‍ ഇരുളിലേക്ക് കണ്ണും നട്ട് ആരെ ആണോ ആവോ ഈ കാത്തിരിക്കുന്നത്?

Comments

വരുമായിരിക്കാം...അതോ വരില്ലായോ...
എനിക്കീ പച്ചയുടുപ്പുകാരിയെ അടുത്തു കാണുന്നതേ പേടിയാ:( ഇതിപ്പോള്‍ ഫോട്ടൊ ആയതുകൊണ്ട് ആളെ അടുത്തുകണ്ടു. :) കുട്ടിക്കാലത്ത് ആരോ പറഞ്ഞുപേടിപ്പിച്ചത് ഈ മദ്ധ്യവയസ്സിലും മനസ്സില്‍ നിന്നും പോകുന്നില്ല ! :)
പ്രിയ said…
സ്നേഹതീരം,ആര് എന്താ പറഞ്ഞു പേടിപ്പിച്ചത് എന്ന് ചോദിക്കുന്നില്ല .കാരണം ഞാനും ഈ പച്ചക്കുതിരപെണ്ണിനെ കുറിച്ചു വായിച്ചു. അതോടെ ഇവളെ കാണുമ്പോ എനിക്കും ഒരു വിറയല്‍ :(
aneeshans said…
കാത്തിരിക്കുന്നതല്ലത്, പ്രാര്‍ത്ഥിക്കുവല്ല്യോ ഈ ഫോട്ടോ എടുത്തയാ‍ള്‍ക്ക് നല്ലത് വരുത്തണേ എന്ന് :)
പ്രിയ said…
അല്ല അല്ല അല്ലാ ...

ചെലപ്പോ ഈ ഫോട്ടോ കാണുന്നവരെ രക്ഷിച്ചോളണേന്നായിരിക്കും :p അതിന് ചാന്‍സ് ഉണ്ട് .
smitha adharsh said…
This comment has been removed by the author.
smitha adharsh said…
കാത്തിരുന്നു...കാത്തിരുന്നു..മുഷിഞ്ഞോ?
പ്രിയ said…
എന്താ സ്മിതേ കാശ് വേണ്ടേ ?അതോ കിട്ടിയോ ? അതോ കള്ളനോട്ടായിരുന്നോ? ഹഹഹ ;)

btw മുഷിഞ്ഞു കാണില്ല. അതിന് മുന്നേ ഡിജിറ്റല്‍ ആക്കിയില്ലേ ? സ്റ്റില്‍.
paarppidam said…
നന്നായിരിക്കുന്നു....
paarppidam said…
നന്നായിരിക്കുന്നു....

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa