എനിക്കീ പച്ചയുടുപ്പുകാരിയെ അടുത്തു കാണുന്നതേ പേടിയാ:( ഇതിപ്പോള്‍ ഫോട്ടൊ ആയതുകൊണ്ട് ആളെ അടുത്തുകണ്ടു. :) കുട്ടിക്കാലത്ത് ആരോ പറഞ്ഞുപേടിപ്പിച്ചത് ഈ മദ്ധ്യവയസ്സിലും മനസ്സില്‍ നിന്നും പോകുന്നില്ല ! :)
സ്നേഹതീരം,ആര് എന്താ പറഞ്ഞു പേടിപ്പിച്ചത് എന്ന് ചോദിക്കുന്നില്ല .കാരണം ഞാനും ഈ പച്ചക്കുതിരപെണ്ണിനെ കുറിച്ചു വായിച്ചു. അതോടെ ഇവളെ കാണുമ്പോ എനിക്കും ഒരു വിറയല്‍ :(
Comments
ചെലപ്പോ ഈ ഫോട്ടോ കാണുന്നവരെ രക്ഷിച്ചോളണേന്നായിരിക്കും :p അതിന് ചാന്‍സ് ഉണ്ട് .
btw മുഷിഞ്ഞു കാണില്ല. അതിന് മുന്നേ ഡിജിറ്റല്‍ ആക്കിയില്ലേ ? സ്റ്റില്‍.