ഒരു പൂ വിരിയുമ്പോള്‍ Get link Facebook X Pinterest Email Other Apps - October 29, 2008 ഒന്ന്, രണ്ട് ...ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ...click the picture for full view >> Get link Facebook X Pinterest Email Other Apps Comments പ്രിയ said… ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍ വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ...(click the picture to see in full resolution) ഭൂമിപുത്രി said… ഇലകളിലേയ്ക്കിറ്റുന്ന പുലരിവെളിച്ചം ചിത്രം ഒന്നുകൂടി മനോഹരമാക്കുന്നുണ്ട് പ്രിയ Anonymous said… Welcome to BLOGKUT വികടശിരോമണി said… പൂവിന്റെ സ്വപ്നങ്ങൾ പൂക്കളെക്കാളും മൃദുലവും സൌമ്യവുമായിരിക്കും...മനോഹരം.... Lathika subhash said… പ്രിയാ,മനോഹരമായിരിക്കുന്നു. ചാണക്യന് said… :) സുല്‍ |Sul said… നല്ല പടം പ്രിയാ.ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു...-സുല്‍
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
(click the picture to see in full resolution)
മൃദുലവും സൌമ്യവുമായിരിക്കും...
മനോഹരം....
മനോഹരമായിരിക്കുന്നു.
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...
നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു...
-സുല്‍