ഒരു പൂ വിരിയുമ്പോള്‍


ഒന്ന്, രണ്ട് ...

ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ...

click the picture for full view >>

Comments

പ്രിയ said…
ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍ വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ...


(click the picture to see in full resolution)
ഇലകളിലേയ്ക്കിറ്റുന്ന പുലരിവെളിച്ചം ചിത്രം ഒന്നുകൂടി മനോഹരമാക്കുന്നുണ്ട് പ്രിയ
Anonymous said…
Welcome to BLOGKUT
പൂവിന്റെ സ്വപ്നങ്ങൾ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും...
മനോഹരം....
Lathika subhash said…
പ്രിയാ,
മനോഹരമായിരിക്കുന്നു.
നല്ല പടം പ്രിയാ.

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...
നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു...

-സുല്‍

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa