മഴയത്തെ ഓണം

Comments

മഴനനഞ്ഞ് ഈറനണിഞ്ഞ ഈ പൂക്കളം മനോഹരമായി.
അത്രക്കു മനോഹാരിതയൊന്നുമില്ല..;)
പൂക്കള്‍ക്കും പൂക്കളങ്ങള്‍ക്കും എല്ലായ്പ്പോഴും മനോഹാരിത ഉണ്ടാകും...അതൊക്കെ കണ്ടാല്‍ തിരിച്ചറിയുമെങ്കില്‍ മാത്രം...
Lathika subhash said…
ഹാ പുഷ്പമേ....
പ്രിയ said…
നന്ദി ചാണക്ക്യന്, നരിക്കുന്നന്‍, ശിരോമണി, ശിവ, ലതി.
യാരിദേ, ആരിദ്? അത്ര മനോഹരമല്ലേല് പിന്നെ എത്ര മനോഹരമാ? ഒന്നു സൂക്ഷിച്ചു നോക്കിയേ? :D എന്തായാലും നന്ട്രി ഇന്‍ അഡ്വാന്‍സ്‌ ;)

ഓണത്തിന്റെ ഒരു പിക്ചര്‍ സീരീസ് ഉണ്ടാക്കിയതാരുന്നു. അതില്‍ വിശാഖത്തിലെ പൂക്കളം മഴയത്തായി. ലതാണ് ഇത് (ഉത്രാടോം വെള്ളത്തിലാ. കേരളത്തിലെ ആളുകളെപ്പോലെ :P )
smitha adharsh said…
എനിക്കിഷ്ടായി ഈ പൂക്കളം.

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa