നന്ദി ചാണക്ക്യന്, നരിക്കുന്നന്‍, ശിരോമണി, ശിവ, ലതി. യാരിദേ, ആരിദ്? അത്ര മനോഹരമല്ലേല് പിന്നെ എത്ര മനോഹരമാ? ഒന്നു സൂക്ഷിച്ചു നോക്കിയേ? :D എന്തായാലും നന്ട്രി ഇന്‍ അഡ്വാന്‍സ് ;)
ഓണത്തിന്റെ ഒരു പിക്ചര്‍ സീരീസ് ഉണ്ടാക്കിയതാരുന്നു. അതില്‍ വിശാഖത്തിലെ പൂക്കളം മഴയത്തായി. ലതാണ് ഇത് (ഉത്രാടോം വെള്ളത്തിലാ. കേരളത്തിലെ ആളുകളെപ്പോലെ :P )
Comments
യാരിദേ, ആരിദ്? അത്ര മനോഹരമല്ലേല് പിന്നെ എത്ര മനോഹരമാ? ഒന്നു സൂക്ഷിച്ചു നോക്കിയേ? :D എന്തായാലും നന്ട്രി ഇന്‍ അഡ്വാന്‍സ് ;)
ഓണത്തിന്റെ ഒരു പിക്ചര്‍ സീരീസ് ഉണ്ടാക്കിയതാരുന്നു. അതില്‍ വിശാഖത്തിലെ പൂക്കളം മഴയത്തായി. ലതാണ് ഇത് (ഉത്രാടോം വെള്ളത്തിലാ. കേരളത്തിലെ ആളുകളെപ്പോലെ :P )