cup of tea




Comments

without milk എന്നുകൂടി ചേര്‍ക്കണേ.. :-)
ചായ തന്നെയാണല്ലോ അല്ലേ :)
Anonymous said…
ഈ ചായക്കു നിറമില്ല
ഈ ചായക്കു കടുപ്പമില്ല
റീനി said…
ചായയുടെ കൂട്ടത്തില്‍ കടിക്കാന്‍ വടയെവിടെ?
പ്രിയ said…
തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു .ഇതു ലെമണ് ടീ ആണ്. നാരങ്ങ ചായ്. അതിന്റെ കൂടെ വടക്കെന്തു കാര്യം?


ഫ്രണ്ട്സ് ന്നാ എടുക്കട്ടെ അവിടൊരു ചായ്
ശ്രീ said…
കൊള്ളാം... ഒരു കപ് ഓഫ് ടീ ഇവിടെയും...
:)
നന്ദു said…
എന്തായിപ്പൊ ചായക്കോപ്പയിലെ കൊടുങ്കാറ്റുമായി?
നല്ല തെളിഞ്ഞ ഓറഞ്ച്നീരു പോലെയുള്ള ലെമണ്‍
ടീ
വെറുതെ കൊതിപ്പിക്കാന്‍!
ഈ ചായയ്ക്ക് കടുപ്പം കൂടുമോ?
പാലിന് വില കൂടുതലാണെന്ന് മറക്കരുത് സുഹൃത്തേ

എന്ന്
കൂപന്‍
:)

ഇങ്ങനെയും ബ്ലോഗാം ല്ലേ!
പ്രിയ said…
ഉവ്വ്,ഇങ്ങനെയും ബ്ലോഗ്ഗാം. ഇതു എന്റെ ഫോട്ടോ ബ്ലോഗ്.ഒരു സാദ മൊബൈല് പിക്ചര് വച്ചുള്ള കളി.

പക്ഷെ ഞാന് പരമാവധി മലയാളം എഴുതാതിരിക്കാന് ശ്രമിക്കാറുണ്ട് ഈ ബ്ലോഗില്. കാരണം മലയാളം എഴുതിയാല് ആ പോസ്റ്റ് ചിന്തയില് വരും. അത് കണ്ടു വരുന്നവര്ക്ക് ഇഷ്ടപ്പെടാന് മാത്രം ഇതില് ഒന്നും ഇല്ല. അതിനാല് ആരുടെയും സമയം ഞാന് വേസ്റ്റ് ചെയ്യാതിരിക്കാന്. :)

എന്നാലും എനിക്ക് പോസ്റ്റ്തിരിക്കാന് ആവുന്നില്ല. ങ്ഹാ കാക്കക്കും...
NaveeN said…
ഒരു ചായ എനിക്കും കിട്ടുമോ :)
ഉഗ്രന്‍ ചായ
smitha adharsh said…
ചായ നന്നായല്ലോ..
Shabeeribm said…
നല്ല ചായ
Rahul said…
Nice !!
Regds
Rahul
മധുരം കുറച്ചു , കടുപ്പത്തില്‍ ഒരു സുലൈമാനി എനിക്കും കൂടെ .... :)
namath said…
ഒരു ബിയറു ഗ്ലാസ്സിന്‍റെ ഫോട്ടോ കിട്ടാന്‍ വഴിയുണ്ടോ മാഡം? പ്രൊഫൈലില്‍ സ്ഥാപിക്കാനാണ്. :-)
പ്രിയ said…
:) ബിയര്‍ വെറും ഒരു ഗ്ലാസ് മാത്രം ആക്കുന്നതെന്തിനു നമതേ, ഒരു കള്ളുകട മൊത്തം തരാമല്ലോ. അതും അറബി നാട്ടിലെ. അത് മതിയാകുമോ?

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa