all alone Get link Facebook X Pinterest Email Other Apps - April 05, 2008 Get link Facebook X Pinterest Email Other Apps Comments അല്ഫോന്സക്കുട്ടി said… പ്രിയക്കുട്ടി അതിന്റെ ചുവട്ടില്‍ പോയി നിന്ന് ഫോട്ടോ എടുക്കൂന്നെ. പാവം ഒറ്റക്ക് നിന്ന് വിഷമിക്കല്ലേ?എല്ലാം നല്ല ഫോട്ടോസ്. ഏതു ക്യാമറയാ, ആരാ ഫോട്ടോഗ്രാഫര്‍? അഭിനന്ദനം അറിയിക്കാനാ. പ്രിയ said… ഹാ , പാവം മരം, അല്പു ഇങ്ങട് വന്നിട്ട് വേണം എനിക്ക് അതിന്റെ കൂടെ ഒരു ഫോട്ടം പിടിക്കാന്‍ .പിന്നെ ആ അഭിനന്ദനംസ് എല്ലാം ഇങ്ങട് തന്നേക്കൂട്ടോ :D ഞാനാ ആ ഫോട്ടോ എടുത്തേ.എന്റെ ഒരു നോക്കിയ 6020 മൊബൈല്‍ കൊണ്ട്.ടാങ്ക്സേ അല്ഫോന്സു. :) :) :) സനില്‍ എസ് .കെ said… തലയുയര്‍ത്തി നെഞ്ചു വിരിച്ചു നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്നു ഓര്‍മ്മപ്പെടുത്തുന്നു ... ഫോട്ടോഗ്രാഫറിന് അഭിനന്ദനങ്ങള്‍
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
എല്ലാം നല്ല ഫോട്ടോസ്. ഏതു ക്യാമറയാ, ആരാ ഫോട്ടോഗ്രാഫര്‍? അഭിനന്ദനം അറിയിക്കാനാ.
ടാങ്ക്സേ അല്ഫോന്സു. :) :) :)
ഒറ്റയ്ക്കാണെന്നു ഓര്‍മ്മപ്പെടുത്തുന്നു ...
ഫോട്ടോഗ്രാഫറിന് അഭിനന്ദനങ്ങള്‍