all alone


Comments

പ്രിയക്കുട്ടി അതിന്റെ ചുവട്ടില്‍ പോയി നിന്ന് ഫോട്ടോ എടുക്കൂന്നെ. പാവം ഒറ്റക്ക് നിന്ന് വിഷമിക്കല്ലേ?

എല്ലാം നല്ല ഫോട്ടോസ്. ഏതു ക്യാമറയാ, ആരാ ഫോട്ടോഗ്രാഫര്‍? അഭിനന്ദനം അറിയിക്കാനാ.
പ്രിയ said…
ഹാ , പാവം മരം, അല്പു ഇങ്ങട് വന്നിട്ട് വേണം എനിക്ക് അതിന്റെ കൂടെ ഒരു ഫോട്ടം പിടിക്കാന് .പിന്നെ ആ അഭിനന്ദനംസ് എല്ലാം ഇങ്ങട് തന്നേക്കൂട്ടോ :D ഞാനാ ആ ഫോട്ടോ എടുത്തേ.എന്റെ ഒരു നോക്കിയ 6020 മൊബൈല് കൊണ്ട്.

ടാങ്ക്സേ അല്ഫോന്സു. :) :) :)
തലയുയര്‍ത്തി നെഞ്ചു വിരിച്ചു നില്‍ക്കുമ്പോഴും
ഒറ്റയ്ക്കാണെന്നു ഓര്‍മ്മപ്പെടുത്തുന്നു ...
ഫോട്ടോഗ്രാഫറിന് അഭിനന്ദനങ്ങള്‍

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa