ഓണപ്പൂക്കളം 2021

പൂവുണ്ടെങ്കിലും ഇല്ലെങ്കിലും ഓണം ആയാൽ പൂക്കളം മസ്റ്റാ...


പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി, പൂവേ...
ഒന്നാം ഓണം
അത്തം ചിത്തിര
(അത്തം ചിത്തിര ഒരു ദിവസം തന്നെ ആയിരുന്നു.)


മൂന്നാം ഓണം
ചോതി

നാലാം ഓണം
വിശാഖം

അഞ്ചാം ഓണം
അനിഴം

ആറാം ഓണം
തൃക്കേട്ട
(വാലുള്ള തൃക്കേട്ട)

ഏഴാം ഓണം
മൂലം
ഓണം വരാനും ഒരു മൂലം (കാരണം) വേണം . മൂന്നിടത്ത് മൂലം.

എട്ടാം ഓണം 
പൂരാടം
പടിപ്പുറത്തും പൂക്കളം

ഒൻപതാം ഓണം 
ഉത്രാടം

പത്താം ഓണം
തിരുവോണം
മാവേലി ഇന്നെന്റെ വീട്ടിലും വരണേ
എല്ലാവർക്കും ഓണാശംസകൾ  

Comments

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa