സി ഡി സ്റ്റെയേഴ്സ്

പഴയ ബിസിനസ്സ് സി ഡികള് ( http://en.wikipedia.org/wiki/File:Bcardcd.JPG ) സ്പൈറല് സ്റ്റെയേഴ്സ് ആയി ഒരു സീ ഡി കേക്ക് ബോക്സില് അടുക്കിയതാണ്, സ്റ്റെപ്പുകള് പോലെ. കണ്ടപ്പോളൊരു രസം തോന്നി. ദാ ഇത് പോലെയായി >> ബോക്സില് വച്ചപ്പോള്.
എന്തിനാ ഇതിപ്പോ ഇവിടേന്നോ? ചുമ്മാ ഇരിക്കട്ടെന്നേ. ഒരു സന്തോഷത്തിന്. :)
Comments