ദുബായ് മെട്രൊ സ്റ്റേഷന് തീംസ്
ദുബായ് മെട്രോ (റെഡ് ലൈന്‍) 29 സ്റ്റേഷന്‍ fire, water, air & earth എന്ന നാല് കളര്‍ തീംസ് ല്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത് .താഴെ ഉള്ള നാല് സ്റ്റെഷന്‍സ് അത് പോലെ നാല് തരം തീംസ് ബേസ് ചെയ്തുള്ളതാണ് (click)
1) അഗ്നി : (ബിസിനസ് ബേ)
2) ജലം : (ഖാലിദ് ബിന്‍ വലീദ്)
3) വായു : (കരാമ)
4) ഭൂമി : (യുണിയന്)
(മെട്രോ സ്റ്റേഷന്‍ രണ്ടു തരം ആണ് : ഭൂമിക്കടിയില്‍ ഉള്ളവയും തൂണുകളില്‍ ഉള്ളവയും
(തല്ക്കാലം ഇത്രേം മതി അല്ലേ :)
Comments
ക്യാപ്റ്റനെന്താ ബ്ലോഗില് കാര്യം?